റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ജീവനെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 10,023 ആയി. യൂറോപ്പില്‍ വൈറസ് ഏറ്റവും…
ഹൈദരാബാദ്: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പകർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ദിവസ കൂലിക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ രംഗത്തെത്തിയിരിക്കുകയാണ് വനിതാ ടെന്നീസ് താരം…
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല…
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തിന് ആളുകളെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നല്ല ഈ പ്രവര്‍ത്തി എന്നാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ തിരുവനന്തപുരത്ത് 2 പേരും കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ഒരാള്‍ക്ക് വീതവുമാണ്…
നൗഷാദിനെ ഓർമ്മയില്ലേ? പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം നൽകാൻ നാട് മടിച്ചു നിന്നപ്പോൾ, തൻ്റെ കട തുറന്ന് കൊടുത്ത് മുഴുവൻ വസ്ത്രങ്ങളും എടുത്തുകൊള്ളാൻ പറഞ്ഞ നൗഷാദ്. മലയാളിക്കു…
ആലപ്പുഴ: സംസ്ഥാനത്ത് കോറോണ ബാധമൂലം ജനങ്ങൾ പരിഭ്രാന്തരായിരിക്കുന്ന സമയത്ത് മദ്യം ലഭിക്കാത്ത കാരണത്താൽ മരണം സംഭവി ച്ചിരിക്കുകയാണ്. ആലപ്പുഴയിൽ കിടങ്ങാപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രത്തിന് സമീപം വൃദ്ധനെ മരിച്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പക്ഷേ അതിന് സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കം…
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരായി ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 873 ആയി. കേരളത്തില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 20. ആരോഗ്യ…
അങ്കാര: തുര്‍ക്കിയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. 5698 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍…