വാക്ക് പാലിക്കാതെ കര്‍ണാടക; രോഗികളെ കടത്തിവിടില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

6 years ago

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നുള്ള കൊവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാമെന്ന് അറിയിച്ചെങ്കിലും വാക്ക് പാലിക്കാതെ കര്‍ണാടക. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ തടയുകയാണ്.…

വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂടി ഇസ്രഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവുമായി ബെഞ്ചമിന്‍ നെതന്യാഹുവും ബെന്നി ഗാന്റസ്സും

6 years ago

തെല്‍ അവിവ്: വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂടി ഇസ്രഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മറുപക്ഷത്തുള്ള ബെന്നി ഗാന്റസ്സും. നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിയും…

കൊവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

6 years ago

ലണ്ടന്‍: കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഐ.സി.യു വിലേക്ക് മാറ്റിയതെന്നും മികച്ച…

റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി

6 years ago

റിയാദ്: തലസ്ഥാന നഗരമായ റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി. നേരത്തെ ഭാഗിക കർഫ്യു പ്രഖ്യാപിച്ച നഗരങ്ങളിലടക്കം കര്‍ഫ്യു 24 മണിക്കൂറായി…

ഇന്ന് ലോകാരോഗ്യ ദിനം

6 years ago

ജനീവ: കോറോണ വൈറസ് ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സന്ദർഭത്തിൽ ഇന്ന് നാം ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുൻനിർത്തിയാണ് ഇന്ന്…

ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 9 മലയാളി നഴസുമാര്‍ അടക്കം ആശുപത്രിയിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയിലെ…

മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍

6 years ago

ന്യൂദല്‍ഹി: മെഡിക്കല്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നില്ലെങ്കില്‍ തബ് ലീഗ് ജമാത്ത് അംഗങ്ങള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ആസാം സര്‍ക്കാര്‍. കഴിഞ്ഞ മാസം ദല്‍ഹിയിലെ നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന…

കൊറോണ; ലോകമാകെ കടുത്ത പ്രതിസന്ധിയില്‍; സാമ്പത്തിക നേട്ടം ഉണ്ടാക്കി ചൈന

6 years ago

ബെയ്ജിംഗ്: ചൈനയിലെ വുഹാനില്‍ നിന്ന് ലോകത്താകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. ലോകത്ത് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമം അനുഭവപെടുകയാണ്. മിക്കവാറും…

കൊറോണ വൈറസ്; ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.

6 years ago

ഹൈ​ദ​രാ​ബാ​ദ്: രാജ്യത്ത് കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു. COVID-19 വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന…

കോവിഡ് 19; ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

6 years ago

ന്യൂഡൽഹി: കോവിഡ് 19 ചികിത്സയ്ക്കായി മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിട്ടുനൽകിയില്ലെങ്കിൽ ഇന്ത്യ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഹൈഡ്രോക്ലോറോക്വിൻ മരുന്നിന്‍റെ…