സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.

7 years ago

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ. കരാറില്‍ അവ്യക്ത ഉണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന…

ക്വാറന്റീനില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് മാതൃകയായി ഒരു സംഘം അതിഥി തൊഴിലാളികള്‍

7 years ago

സികാര്‍: ലോക രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കിട്ടിയ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരു സംഘം അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികാറില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുന്ന തൊഴിലാളികളാണ് വ്യത്യസ്തരായിരിക്കുന്നത്. തങ്ങളെ…

കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

7 years ago

വാഷിംഗ്ടണ്‍: കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു അമേരിക്കയെന്നും ഇതിനിടയിലാണ് കൊവിഡ് വന്നതെന്നും ട്രംപ് പറഞ്ഞു.…

കൊറോണ വൈറസ്; കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് നടൻ വിജയ് രംഗത്ത്.

7 years ago

ചെന്നൈ: ചൈനയിലെ കൊറോണ വൈറസ് കേരളത്തിലും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് നടൻ വിജയ് രംഗത്ത്.  കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ…

കോവിഡ്; അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു

7 years ago

കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപരമായ…

നോയിഡയില്‍ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു

7 years ago

ന്യൂഡല്‍ഹി: നോയിഡയില്‍ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. നഴ്സിനാണ് ആദ്യം രോഗബാധയുണ്ടായത്. നഴ്സിനെയും കുടുംബാംഗങ്ങളെയും…

ഗാസാ മേഖലയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി

7 years ago

തെല്‍ അവിവ്: ഇസ്രഈല്‍ ഉപരോധമുള്ള ഗാസാ മേഖലയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി നഫ്റ്റാലി ബെന്നറ്റ്. ഇസ്രഈല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…

ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു

7 years ago

അബുദാബി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു. ഒരു ബില്യൻ ഡോളറാണ് (ഏതാണ്ട് 7600…

മെഡിക്കൽ വിദ്യാർഥിയായ മലയാളി യുവാവ് ബ്രിട്ടനിൽ മരിച്ചു

7 years ago

ലണ്ടൻ: മെഡിക്കൽ വിദ്യാർഥിയായ മലയാളി യുവാവ് ബ്രിട്ടനിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചെമ്പനോട സ്വദേശിയായ സിദ്ധാർഥ് ജോസഫ് ആണ് മരിച്ചത്.  ചെമ്പനാട് കുന്നക്കാട്ട് കുഞ്ഞച്ചൻ ചേട്ടന്റെ (ജോസഫ്)…

യുഎഇയിൽ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

7 years ago

ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 52 ആയി ഉയർന്നു. യുഎഇയിൽ…