ലോകത്താകെ കോവിഡ് ബാധിതര്‍ 27 ലക്ഷം കടന്നു!

7 years ago

ലണ്ടന്‍: കൊറോണ വൈറസ്‌ (കോവിഡ്19) ലോകത്താകെ 2,704,676 പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിനോടകം കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് 1,90,549 പേരാണ് മരിച്ചത്. മരണനിരക്കില്‍ അമേരിക്കയാണ് മുന്നില്‍…

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

7 years ago

മലപ്പുറം: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി…

ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

7 years ago

ഭോപാല്‍: ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ…

കേരളത്തിൽ ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

7 years ago

തിരുവനന്തപുരം: കേരളത്തില് ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 447  ആയി. ഇന്ന്…

തെന്നിന്ത്യൻ സംഗീത ലോകത്ത് പകരം വെക്കാനാകാത്ത ശബ്ദ മാധുര്യത്തിനു ഇന്ന് 81 ആം പിറന്നാൾ

7 years ago

തെന്നിന്ത്യൻ സംഗീത ലോകത്ത് പകരം വെക്കാനാകാത്ത ശബ്ദ മാധുര്യത്തിനു ഇന്ന് 81 ആം പിറന്നാൾ.. മലയാളത്തിന്റെ ദത്തു പുത്രി എസ് ജാനകിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സംഗീത…

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറിയും പഴങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഗള്‍ഫിലേക്ക്

7 years ago

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറന്നു തുടങ്ങി. കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമായില്ലാത്തതിനാല്‍ ബോയിംഗ് 737-800…

കോവിഡ്; സാലറി ചലഞ്ചിനോ, ശമ്പള വെട്ടിച്ചുരുക്കലിനോ തയ്യാറല്ലെന്നു മന്ത്രിമാരും സർക്കാർ നേതാക്കളും

7 years ago

ബർലിൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ഭാരിച്ച ചിലവിന് സാലറി ചലഞ്ചിനോ, ശമ്പള വെട്ടിച്ചുരുക്കലിനോ ജർമനിയിലെ മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സർക്കാർ ജീവനക്കാരും തയ്യാറല്ലന്ന് ഒരു പഠന…

കൊറോണ വൈറസ്; പ്രതിസന്ധി മറികടക്കാന്‍ രണ്ടാം സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

7 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച  ലോക്ക് ഡൌണില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിനായി വീണ്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍…

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

7 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും…

ലോകത്താകെ രോഗ ബാധിതര്‍ 2,624,846; മരിച്ചവരുടെ എണ്ണം 1,83,120 ആയി

7 years ago

ലണ്ടന്‍:കൊറോണ വൈറസ്‌(കോവിഡ് 19) ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,83,120 ആയി. ലോകത്താകെ രോഗ ബാധിതര്‍ 2,624,846 ആണ്. കൊറോണ വൈറസ്‌ വന്‍ നാശം വിതയ്ക്കുന്ന…