ലണ്ടന്‍:കൊറോണ വൈറസ്(കോവിഡ് 19) ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,83,120 ആയി.
ലോകത്താകെ രോഗ ബാധിതര്‍ 2,624,846 ആണ്.
കൊറോണ വൈറസ് വന്‍ നാശം വിതയ്ക്കുന്ന അമേരിക്കയില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളിലായിരുന്നു മരണ സംഖ്യ, അമേരിക്കയില്‍ ഇതുവരെ 47,659 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ നിരക്ക് കുറയുന്നുണ്ട്.ഇവിടെ ആകെ മരിച്ചവരുടെ എണ്ണം 25000 കടന്നിരിക്കുകയാണ്.
സ്പെയിനില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 21,717 പേരാണ്,ബുധനാഴ്ച്ച മാത്രം സ്പെയിനില്‍ 435 പേര്‍ മരിച്ചു, ബുധനാഴ്ച്ച മരണ സംഖ്യയുടെ കാര്യത്തില്‍ അമേരിക്കയുടെ തൊട്ട് പിന്നില്‍ യുകെ യാണ്. 763 പേരാണ് ഇവിടെ മരിച്ചത്. യുകെ യില്‍ ആകെ മരണ സംഖ്യ 18,100 ആയി.
ഇന്ത്യയില്‍ ഇതുവരെ 20,471 കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്, 652 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,486 കോവിഡ് ബാധ സ്ഥിരീകരിക്കുകയും 49 പേര്‍ മരിക്കുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…