Categories: International

ലോകത്താകെ കോവിഡ് ബാധിതര്‍ 27 ലക്ഷം കടന്നു!

ലണ്ടന്‍: കൊറോണ വൈറസ്‌ (കോവിഡ്19) ലോകത്താകെ 2,704,676 പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ഇതിനോടകം കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് 1,90,549 പേരാണ് മരിച്ചത്. മരണനിരക്കില്‍ അമേരിക്കയാണ് മുന്നില്‍ കഴിഞ്ഞ ദിവസം മാത്രം അവിടെ 2325 പേരാണ് മരിച്ചത്.
അമേരിക്കയില്‍ ആകെ മരണം അന്‍പതിനായിരത്തോട് അടുക്കുകയാണ്. അവസാനം ലഭിച്ച കണക്കുകള്‍
അനുസരിച്ച് 49,845 ആണ്.

ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 440 പേരാണ്. സ്പെയിനില്‍ ആകട്ടെ 464 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു.
ഇറ്റലിയില്‍ ആകെ മരിച്ചത് 25,549 പേരാണ്. സ്പെയിനില്‍ ആകെ മരണം 22,157 ആണ്. ഇറ്റലിയില്‍ രോഗ ബാധിതര്‍ 189,973 ആണ്,ഇത് വരെ രോഗ മുക്തി നേടിയവര്‍ 57,576 ആണ്.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ 516 പേര്‍ മരിച്ചപ്പോള്‍ യുകെയില്‍ മരിച്ചത് 638 പേരാണ്. അതേസമയം ബ്രസീലില്‍ കഴിഞ്ഞ ദിവസം മരണനിരക്ക് ഉയര്‍ന്നു. അവിടെ 407 പേര്‍ മരിച്ചു.
കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് ഒരുദിവസം ബ്രസീലില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ബ്രസീലില്‍ ആകെ രോഗ ബാധിതര്‍ 49,492 ആണ്ഇ. തുവരെ മരിച്ചത് 3313 പേരാണ്.
ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതര്‍ 21,393 ആണ്. ഇതുവരെ 686 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവര്‍ 4,324 പേരാണ്.

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

15 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago