കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികൾ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത് സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിച്ച് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്ന്…
മിലാൻ: കൊറോണ വൈറസിന്റെ ഭീതി ഇറ്റലിയെ വിട്ടൊഴിയുന്നില്ല. ശനിയാഴ്ച മാത്രം കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 793 പേർ. ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഖ്യ 4,825…
ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ജനതാ കര്‍ഫ്യു” ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ജനങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്നും പൊതുസ്‌ഥലങ്ങളില്‍ എത്തരുതെന്നുമാണു കേന്ദ്രനിര്‍ദേശം.…
ന്യുദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ദല്‍ഹി സര്‍ക്കാര്‍. 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം വിധവ പെന്‍ഷന്‍, ഭിന്ന ശേഷിക്കാരുടെ…
ഭോപ്പാല്‍: മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയാണ് ഇക്കാര്യം അറിയിച്ചത്. 22 നേതാക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍…
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ 55 ശതമാനം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട് നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള.…
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെ…
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈം…