പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

6 years ago

ന്യൂഡല്‍ഹി: കഴിഞ്ഞ 77 ദിവസമായി പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.…

നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ

6 years ago

ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഗുരുചരണ്‍ കോളജിലെ  ഗസ്റ്റ് ലക്ചറായ സൗരദീപ്…

കുട്ടനാട്ടിൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സുഭാഷ് വാസു, വിമത നീക്കങ്ങൾ വിലപ്പോകില്ലെന്ന് തുഷാ‌ർ

6 years ago

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സുഭാഷ് വാസു വിഭാഗം. ബുധനാഴ്ച കുട്ടനാട്ടിൽ വച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു…

വിവാഹത്തിന്റെ ചടങ്ങുകൾക്കിടെ പാട്ട് നിർത്തിയ ഡിജെയെ വെടിവെച്ചു കൊന്നു

6 years ago

ഡെറാഡൂൺ: വിവാഹത്തിന്റെ ചടങ്ങുകൾക്കിടെ പാട്ട് നിർത്തിയ ഡിജെയെ വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡ് രുദ്രാപുർ ബരിയാ ദൗലത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അവതാർ സിംഗ് എന്ന…

വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം; ശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ

6 years ago

ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ. അക്ഷയ് സിങ്, പവന്‍ കുമാര്‍ ഗുപ്ത എന്നിവരാണ്…

ഡൽഹി കലാപം; സ്ഥിതിഗതികള്‍ ശാന്തമാകുന്നു

6 years ago

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തിനുശേഷം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനും കടകമ്പോളങ്ങള്‍ തുറന്ന്‍ പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. …

ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും

6 years ago

കോഴിക്കോട്: ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും. കേരളത്തിലെ ആദ്യ തേജസ്സ് എക്‌സ്പ്രസ് മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി…

കൊറോണ വൈറസ്; അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

6 years ago

വാഷിംഗ്‌ടണ്‍: ചൈനയിലെ കൊറോണ വൈറസ് രാജ്യമൊട്ടാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിങ്…

സച്ചിന് പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകന്‍

6 years ago

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ പ്രായഭേദമന്യേ സച്ചിനോടുള്ള ആരാധന പ്രകടിപ്പിക്കാറുമുണ്ട്. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകനാണ് ഇപ്പോള്‍…

കൊറോണ വൈറസ് കുരുക്കിലായത് കൊറോണ വൈനെന്ന് സര്‍വ്വേ – പി പി ചെറിയാന്‍

6 years ago

വാഷിങ്ടന്‍: രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന കൊറോണ വൈറസിനെകുറിച്ചുള്ള പരിഭ്രാന്തി കുരുക്കിലാക്കിയിരിക്കുന്നത് കൊറോണ ബ്രാന്റ് വൈനിനെയാണെന്നു സര്‍വ്വേ ഫലങ്ങള്‍. അമേരിക്കയിലെ പബ്ലിക് സര്‍വീസ് റിലേഷന്‍സ് ഏജന്‍സിയുടെ സര്‍വ്വേയിലാണ് കൊറോണ…