കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ്

7 years ago

കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസെടുക്കുക 2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍…

മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

7 years ago

തൃശൂര്‍: മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വീടിന് മുന്നിലേക്കായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ…

രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍

7 years ago

ന്യൂദല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച…

മുംബൈയില്‍ വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

7 years ago

മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 മലയാളി നഴ്‌സുമാരടക്കം 15 നഴ്‌സുമാര്‍ക്കും…

ആനകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി; കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിന് 5 കോടി രൂപ

7 years ago

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ആനകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിപാലനത്തിനായി മൃഗസംരക്ഷണവകുപ്പിന് 5 കോടി രൂപ അനുവദിച്ചു. ദുരന്തനിവരാണ വകുപ്പാണ് പണം അനുവദിച്ചത്. ആനലോബികളെ സഹായിക്കാനാണ്…

കുവൈറ്റ് പൊതുമാപ്പ്: മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യ൦!!

7 years ago

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.…

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

7 years ago

ന്യൂദല്‍ഹി: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഈറ്റ, തെങ്ങ്, അടയ്ക്ക. കൊക്കോ, സുഗന്ധ വ്യഞ്ജന- തോട്ടം മേഖലകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. വിളവെടുപ്പ്, പാക്കിങ്, വില്‍പ്പന…

കൊറോണ രോഗത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്നെത്തിക്കുന്നു

7 years ago

ദുബായ്: കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി യുഎഇ മുന്നോട്ട്  പോകുകയാണ്. ഇതിനിടയിൽ കൊറോണ രോഗത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്ന് അയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.…

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആര്‍.ബി.ഐ

7 years ago

ന്യുഡൽഹി: കോറോണ രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പണലഭ്യത ഉറപ്പുവർത്തുന്നതിന് നടപടികളുമായി റിസർവ് ബാങ്ക് രംഗത്ത്.   ഇതിന്റെ അടിസ്ഥാനത്തിൽ റിവേഴ്സ് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവുവരുത്തിയിട്ടുണ്ട്. …

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന

7 years ago

ബീജിങ്ങ്: കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. 1290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ സ്ഥിരീകരിച്ചത്. ഇതോടെ വുഹാനില്‍…