മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. സീഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, അവാന്ത ഗ്രൂപ്പിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കും കാസർകോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…
ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ നീക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത്…
ലോകമൊട്ടാകെ കൊറോണയെന്ന മഹാമാരി നാശം വിതച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. നിരവധി പേരാണ് ഇതിന് ഇരയായി മരണപ്പെട്ടത്. ലോകാരോഗ്യ സംഘടന ഒടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു.…
കൊല്ലം: വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ 'കേവിഡ്' ബാധയുണ്ടെന്ന് പറഞ്ഞ യുവാവിനെ കുടുക്കി പൊലീസ്. കൊല്ലം ചിന്നക്കടയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ അതുവഴി ബൈക്കിലെത്തിയ യുവാവ്, തനിക്ക്…
തിരുവനന്തപുരം: ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം വര്‍ക്കലയിൽ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.…
ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള വ്യവസ്ഥായ സ്ഥാപനങ്ങളും ജോലിക്കാരെ വിട്ടീലിരുന്ന് തൊഴിലെടുക്കാന്‍ അനുവദിക്കുമ്പോഴും ഇന്ത്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ഐ.ടി…
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായി കരോലിസ് സ്കിൻകിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷൻ ക്ലബായ എഫ്കെ സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുള്ളയാളാണ് കരോലിസ്.…
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച് ഡോക്ടറേയും ഭാര്യയെയും പൂട്ടിയിട്ട ഫ്ലാറ്റ് ഭാരവാഹികളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഡോക്ടറെയും ഭാര്യയേയും മുറിയില്‍ പൂട്ടിയിട്ട ഭാരവാഹികള്‍…