ന്യുയോര്‍ക്ക്: ലോകത്താകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 9,35,431 ആണ്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ട് 215020 ല്‍ എത്തിയിരിക്കുകയാണ്. ഇവിടെ 4300…
കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു…
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം ദല്‍ഹിയിലെ നിസാമുദ്ധീനില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍…
ലക്നൗ: ഉത്തർപ്രദേശിലെ ഡിയോറ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്കാണ് മാതാപിതാക്കൾ ലോക്ക്ഡൗൺ എന്ന് പേരിട്ടത്. 'അവൻ ജനിച്ചത് ലോക്ക്ഡൗൺ സമയത്താണ്, മാത്രമല്ല കൊറോണ കാലത്ത്…
ന്യൂഡല്‍ഹി: കൊറോണ വൈറസ് അതിഭീകരമാം വിധം രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ പരിപാലനത്തില്‍ മുന്‍പില്‍ നിലകൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതവും ആശങ്കയിലാണ്. രോഗികളുടെ പരിപാലനത്തോടൊപ്പം സ്വന്തം സുരക്ഷയിലും ഇവര്‍ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല…
ലഖ്നൗ: കോറോണ രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ആദ്യ കോറോണ മരണം റിപ്പോർട്ട് ചെയ്തു. 25 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇയാൾ മരിച്ചത് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പരിശോധന ഫലം…
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയ…
ന്യൂദല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു. ദല്‍ഹിയിലെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഒ.പി വിഭാഗവും ഓഫീസുകളും ലാബുകളും…
തെല്‍ അവിവ്: കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍. ഇസ്രഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എലികളില്‍…