ഡബ്ലിന് പുറത്തുള്ള ഏറ്റവും വലിയ IKEA സ്റ്റോർ വാട്ടർഫോർഡിൽ തുറക്കും

1 year ago

IKEA അയർലണ്ടിലെ ഏഴാമത്തെ പ്ലാൻ ആൻഡ് ഓർഡർ പോയിന്റ് വാട്ടർഫോർഡിൽ തുറക്കാൻ ഒരുങ്ങുന്നു. ഡബ്ലിന് പുറത്തുള്ള IKEAയുടെ ഏറ്റവും വലിയ സ്റ്റോറായിരിക്കും പുതിയ ഔട്ട്‌ലെറ്റ്. വാട്ടർഫോർഡിലെ പ്രിയോർസ്‌ക്നോക്കിലെ…

അയർലണ്ടിലെ അപ്പാർട്ട്മെന്റ് സൈസ് നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

1 year ago

ചെലവ് കുറയ്ക്കുന്നതിനും വിതരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ ചെറിയ അപ്പാർട്ട്മെന്റ് സൈസും കൂടുതൽ വഴക്കമുള്ള ലേഔട്ടുകളും അനുവദിക്കും. ഭവന മന്ത്രി ജെയിംസ് ബ്രൗണും ആസൂത്രണ…

അയർലണ്ടിലെ തൊഴിൽ ശക്തി വർദ്ധിപ്പിക്കാനൊരുങ്ങി യുഎസ് ബഹുരാഷ്ട്ര കമ്പനികൾ

1 year ago

അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് അയർലണ്ടിന്റെ പുതിയ സർവേയിൽ, രാജ്യത്ത് പ്രവർത്തിക്കുന്ന 60 ശതമാനം യുഎസ് ബഹുരാഷ്ട്ര കമ്പനികളും അടുത്ത വർഷത്തോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി…

അയർലണ്ടിൽ താപനില 30 ഡിഗ്രി വരെ ഉയരും

1 year ago

മെറ്റ് ഐറാൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് അയർലണ്ടിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. വാരാന്ത്യത്തിൽ താപനില 30 ഡിഗ്രി വരെ ഉയരുമെന്ന് പ്രവചിക്കുന്നു. അടുത്ത ആഴ്ച…

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

1 year ago

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ…

പത്ത് പുതിയ സ്റ്റോറുകളിൽ 400 തൊഴിലവസരങ്ങളുമായി ടെസ്‌കോ അയർലണ്ട്

1 year ago

അടുത്ത 12 മാസത്തിനുള്ളിൽ രാജ്യവ്യാപകമായി പത്ത് പുതിയ സ്റ്റോറുകൾ തുറക്കുന്ന 40 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായി, ടെസ്‌കോ അയർലണ്ട് രാജ്യത്തുടനീളം 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള…

കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് അപകടം; മരണം 2 ആയി

1 year ago

കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. നിലവിൽ 2 പേർ മരണപ്പെട്ടതായി…

‘Clonmel Summer Fest സീസൺ 3’ FOOTBALL FIESTA, ഓഗസ്റ്റ് 2ന്

1 year ago

Clonmel TIPP ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് 'Clonmel Summer Fest 2025' ഓഗസ്റ്റ് 2ന്. ഫെസ്റ്റിന്റെ പ്രധാന ആകർഷണവും, ഫുട്ബോൾ പ്രേമികളുടെ ആവേശവുമാകാൻ ' 7's…

രാജു കുന്നക്കാട്ടിന് വീണ്ടും അവാർഡ്

1 year ago

തിരുവനന്തപുരം : സംസ്കാര സാഹിത്യവേദിയുടെ മികച്ച നാടകരചനക്കുള്ള അവാർഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് അവാർഡിന് അർഹമായത്.…

ടെക്സസിലെ മിന്നൽ പ്രളയം; മരണസംഖ്യ 43 ആയി ഉയർന്നു

1 year ago

വാഷിങ്ടൺ: വെള്ളിയാഴ്ച പുലർച്ചെ ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. കാണാതായ വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ…