ന്യൂഡൽഹി: കോവിഡ് 19 ആശങ്കയെ തുടർന്ന് സുപ്രീംകോടതി ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുക. അഭിഭാഷകർ കോടതിയിലെത്തുന്നതും വിലക്കി. ലോയേഴ്സ്…
ലണ്ടൻ: ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. ഇതിനിടെ വൈറസ് ബാധമൂലം…
ടോക്കിയോ: കോവിഡ് 19 ഭീതി വർധിക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ജുലൈ 24 നാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ്…
റിയാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതലാണ് നിശാനിയമം ഏര്‍പ്പെടുത്തുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട…
മുംബൈ: കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍…
കോഴിക്കോട്: കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടർമാരാണ് ഇരു ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.…
ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമെന്ന പട്ടം സ്വന്തമാക്കി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിലാണ് ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തിയിരിക്കുന്നത്.…
ന്യൂഡൽഹി: കോറോണ വൈറസ് ബാധ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ചുരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് 23 തിങ്കളാഴ്ച മുതൽ മാർച്ച്…
തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ 13 പേര്‍ക്കെതിരെയും കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. തിരുവവന്തപുരം അട്ടക്കുളങ്ങരയില്‍ നിയന്ത്രണം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച…
തിരുവനന്തപുരം: ഭീതി നിറഞ്ഞു നില്‍ക്കുന്ന കൊറോണക്കാലം നീതിനിഷേധത്തിനും അധാര്‍മ്മിക പ്രവര്‍ത്തനം നടത്താനുമുള്ള ഒരു മറയാക്കാൻ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ക്രമവിരുദ്ധമായി…