ന്യൂയോർക്ക്: വുഹാനിലെ കോറോണ (covid19) ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു.
ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 കവിഞ്ഞു. ന്യൂയോർക്ക് ഹെഡ്പാർക്കിൽ തൊടിപുഴ സ്വദേശി മറിയാമ്മ മാത്യുവും, റോക് ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ, ഫിലാഡൽഫിയായിൽ കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ്, ടെക്സസിൽ കോഴിക്കോട് സ്വദേശി പോൾ എന്നിവരാണ് മരിച്ചത്.
ഇതിനിടയിൽ ആലപ്പുഴ കരുവാറ്റ സ്വദേശി അന്നമ്മ കഴിഞ്ഞ ദിവസം ന്യൂജഴ്സിയിൽ മരണമടഞ്ഞു. എട്ടു വർഷമായി അന്നമ്മ അമേരിക്കയിലാണ് താമസം.
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…