ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1631 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 139…
മുംബൈ: നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്.…
തിരുവനന്തപുരം: വൈദ്യുതിനിരക്ക് മൂന്നു മാസത്തേക്ക് 10 പൈസ സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശനിയാഴ്ച മുതൽ നിരക്ക് വർദ്ധന നിലവിൽവരും. മാസം 40 യൂണിറ്റ്…
തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി രൂപ. സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചാണ് ഈ തുക ചെലവഴിച്ചതെന്നാണ്…
ന്യൂഡല്‍ഹി: ഇഎസ്ഐ പ്രസവാനുകൂല്യം 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി ഉയര്‍ത്തി. ഇഎസ്ഐയുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍…
ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം. തെളിവുകള്‍ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയില്‍ രക്ത…
വാഷിങ്ടന്‍ ഡിസി : ഇറാനെതിരെ ആക്രമണം നടത്തുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തി യുഎസ് സെനറ്റ് പ്രമേയം പാസാക്കി. ഇറാനെതിരെ യുദ്ധം വേണ്ട എന്നാണ് പ്രമേയത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.…
സൗത്ത് കാരലൈനാ : സൗത്ത് കാരലൈനായിലെ വീടിനു മുന്‍പില്‍ നിന്നും ഫെബ്രുവരി 10 തിങ്കളാഴ്ച കാണാതായ ഫെയ് മേരി എന്ന ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക്ക്…
ന്യൂയോര്‍ക്ക്: 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്ക് ടേബിള്‍ ടെന്നിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന യു.എസ്. ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ടേബിള്‍ ടെന്നീസ്സ് താരം കനക …