കൊറോണ വൈറസ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക

6 years ago

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. ഇന്നലെ വൈറ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ…

മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19; അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു

6 years ago

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ് അടച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ചയാളുമായി…

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും

6 years ago

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍…

കൊറോണ കേരളത്തിലും; 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

6 years ago

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറിക്കിയ സാഹചര്യത്തില്‍ 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക്…

അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19

6 years ago

ഇറ്റാലിയന്‍ സെരി എയില്‍ യുവെന്റസിന്റെ അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യുവെന്റസ് താരമാണ്…

ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

6 years ago

ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊലീസ് പ്രത്യേക അന്വേഷണം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ…

കൊവിഡ് 19; വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി

6 years ago

വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തില്‍ ലോകത്ത് മരണനിരക്ക് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.…

കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങി

6 years ago

ആലപ്പുഴ: കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങിയതായി റിപ്പോര്‍ട്ട്.  സംഭവം നടന്നിരിക്കുന്നത് കേരളത്തിലെ ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്. യുകെയില്‍ നിന്നും എത്തിയ എക്സാണ്ടര്‍, എലിസ…

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു

6 years ago

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. 69കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ദല്‍ഹിയിലെ ജനക്പുരി സ്വദേശിയാണിവര്‍.…

“തൊട്ടടുത്തുണ്ടായിട്ടും അവസാനമായി ഒന്നു കാണാന്‍ പറ്റിയില്ല”; അച്ഛനെ ഒന്നു കാണാൻ കഴിയാതെ പോയ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

6 years ago

ആശുപത്രിയിലായ അച്ഛനെ കാണാൻ ഖത്തറിൽ നിന്ന് പറന്നെത്തുകയും എന്നാൽ ചെറിയ പനിയും ചുമയും വന്നതിനെ തുടര്‍ന്ന് ആശുപത്രിലെത്തി കൊറോണ വിഭാഗവുമായി ബന്ധപ്പെട്ട് ഐസൊലേഷനിൽ പ്രവേശിച്ചതുകാരണം അവസാനമായി അച്ഛനെ…