തെഹ്‌രാന്‍: ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ 75 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 429 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി…
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്നാണ് എഐസിസി ജെനെറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്നത്. രാജസ്ഥാനിലെ രണ്ടാമത്തെ സീറ്റില്‍ നീരജ് ഡാന്‍ഗിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.…
റോം: ഇറ്റലിയിലെ ഫ്യുമി ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊള്ളാത്ത നിലയില്‍ ഈ യാത്രക്കാര്‍ ഇപ്പോഴും ആശങ്കയിലാണ്. മലയാളികള്‍…
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. ദല്‍ഹി കലാപം മനപ്പൂര്‍വം സംഘടിപ്പിച്ച ഒന്നായിരുന്നുവെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍…
രാജ്യത്ത് കൊറോണ വൈറസ് ഭീഷണി നില നില്‍ക്കേ IPL Governing Council യോഗം മാർച്ച് 14ന്. 13ാമത് IPL മത്സരങ്ങള്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ട അവസരത്തില്‍ കൊറോണ…
ബര്‍മിംങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു അമേരിക്കയുടെ ബീവന്‍ ഷാംഗിനെ തോല്‍പ്പിച്ചു. ലോക ആറാം റാങ്കുകാരിയായ…
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല... കൂടെക്കൂടെ പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പ്രതിച്ഛായ വര്‍ധിപ്പിക്കലാണ് മന്ത്രി ലക്ഷ്യമിടുന്നത് എന്ന് ചെന്നിത്തല ആരോപിച്ചു...!! കൂടാതെ,…
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. പത്ത് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വനിതാ ഡോക്ടര്‍ക്ക് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെയിലും കാനഡയിലും താമസിച്ച ശേഷം…
ഡബ്ലിൻ: സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി. കഴിഞ്ഞ 6 വർഷമായി സിറോ മലബാർ സഭ അയർലൻഡ്…
കോഴിക്കോട്: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെ വരെയുള്ളവരുടെ പരിശോധനാ ഫലമാണിത്.…