ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID 19) ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാര്‍. ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഏപ്രിൽ 15…
ധരംശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ന്യുസീലൻഡിലെ സമ്പൂർണ തോൽവിക്ക് ശേഷം വിജയപാതയിൽ മടങ്ങിയെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹാർദിക്…
വാഷിംഗ്ടണ്‍: കോവിഡ് 19 വ്യപകമായി പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുമാണ്…
പത്തനംതിട്ട: കോവിഡ് ബാധിതർ സഞ്ചരിച്ച വഴികളെ സംബന്ധിച്ച റൂട്ട് ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടതായി ജില്ലാ കളക്ടർ പി ബി നൂഹ്. ഇതിൽ…
കാന്‍ബെറ: ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവും ഹോളിവുഡ് താരവുമായ ടോം ഹാങ്‌സിനും ഭാര്യക്കും കോവിഡ് 19. രോഗം സ്ഥിരീകരിച്ചതായി ടോം ഹാങ്‌സ് വ്യക്തമാക്കി. സോഷ്യല്‍ മീഡയിയിലൂടെയാണ് തനിക്കും ഭാര്യക്കും…
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി ആര്‍ക്കും കൊറോണ (COVID19) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുവരെ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി…
ബെര്‍ലിന്‍: ജര്‍മ്മന്‍ ജനസംഖ്യയുടെ 70% പേര്‍ക്കും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. ‘ ജനങ്ങള്‍ക്ക്…
മുംബൈ: ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ…
ന്യൂദല്‍ഹി: സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി പത്രക്കുറിപ്പിലൂടെയാണ് എസ്.ബി.ഐ അറിയിച്ചത്. 44.51 കോടി…
ന്യൂഡെല്‍ഹി: ബിജെപി രാജ്യസഭയിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയുമുണ്ട്. നേരത്തെ ഇതേ സീറ്റിനെ…