പ്രവാസികളുടെ നികുതി; വിശദീകരണവുമായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

6 years ago

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പ്രവാസി ഇന്ത്യക്കാരുടെ വരുമാനത്തിന് ആദയ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361; രോഗം സ്ഥിരീകരിച്ചത് 17,205 പേര്‍ക്ക്

6 years ago

വുഹാൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361. 57 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 361 ആയി. പുതിയതായി 2,829 പേർക്ക് കൊറോണ…

ഡബ്ലിനിലെ ഗിന്നസ് സ്റ്റോർ ഹൌസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്

6 years ago

വെള്ളിയാഴ്ച, 31/01/2020 ഗിന്നസ് സ്റ്റോർ ഹൌസ്സ്, ഡബ്ലിനിൽ  നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി. കളിച്ച 12 ലീഗ്…

നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി

6 years ago

തൃശൂര്‍: നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വളരെ ലളിതമായ ചടങ്ങിലാണ് നടി വിവാഹിതയായത്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിനീത് മേനോന്‍…

തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങി തുര്‍ക്കിയും പാകിസ്താനും

6 years ago

ഇസ്ലാമാബാദ്: തുര്‍ക്കിയും പാകിസ്താനും തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങുന്നു. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായും പാകിസ്താന്റെ തുര്‍ക്കി അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്…

നിര്‍ഭയ കേസ്;കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയത്

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാലഹൗസ് കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്നര മണിക്കൂറോളം ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ്…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ പ്രതിഷേധ പരിപാടിയുമായി ഡി.എം.കെ പാര്‍ട്ടി

6 years ago

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായി പുതിയ പ്രതിഷേധ പരിപാടിയുമായി ഡി.എം.കെ പാര്‍ട്ടി. തമിഴിനാട്ടില്‍ നിന്നും സി.എ.എയ്‌ക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധിക്കുന്ന ഒരു…

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം 8ാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

6 years ago

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം 8ാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം കിരീടം സ്വന്തമാക്കിയത്.…

ന്യൂസിലാന്റിനെതിരായ അഞ്ചാം ടി-20യിലും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ

6 years ago

തൗരംഗ (ന്യൂസീലന്‍ഡ്): ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…

കൊറോണ വൈറസ് ബാധയില്‍ ചൈനയ്ക്ക് പുറത്ത് ആദ്യ മരണം

6 years ago

മനില: കൊറോണ വൈറസ് ബാധയില്‍ ചൈനയ്ക്ക് പുറത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പീന്‍സിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ 44-കാരനാണ്…