ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ന് ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് സാധാരണക്കാര്‍ക്കും രണ്ട് സുരക്ഷാ…
ദോഹ: കൊറോണ വൈറസ് ബാധയെ തുടർന്ന് നാളെ മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേയ്‌സ് റദ്ദാക്കി. പ്രവേശന നിയന്ത്രണത്തെ തുടർന്ന്…
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഐശ്വര്യയാണ് വധു. കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക നേതാക്കളും സിനിമാരംഗത്തെ…
ബാഗ്ദാദ്: മുഹമ്മദ് തൗഫീഖ് അല്ലാവിയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നു. പ്രസിഡന്റ് ബര്‍ഹാം സാലിഹിന്റെ തീരുമാനപ്രകാരമാണ് അല്ലാവിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.…
മോംഗനൂയി: വിരാട് കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച രോഹിത് ശർമ്മ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം…
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ച വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ ബാധയുടെ സംശയമുള്ളത് എന്നാല്‍ കേസ് നിഗമനമാണെന്നും…
ഇസ്‌ലാമാബാദ്: വെട്ടുകിളി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുഭൂമി വെട്ടുകിളികള്‍ വന്‍തോതില്‍ പഞ്ചാബിലെ വിളകള്‍ നശിപ്പിക്കുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.…
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം ടൂര്‍ണമെന്റില്‍ നിും പുറത്തായത്.പൂള്‍ എയിലെ…
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി…
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 9:40 ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്.…