ദേവീന്ദര്‍ സിങ്ങും ഭീകരവാദികളും 15 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

6 years ago

ശ്രീനഗര്‍: ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു.  രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍…

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; ആളപായമില്ല

6 years ago

ആലപ്പുഴ: വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. പാതിരാമണല്‍ ഭാഗത്ത് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംഭവം നടന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.…

‘വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ബി.ജെ.പി പ്രവര്‍ത്തകരാണോ എന്നതല്ല, വോട്ട് ആംദ്മിക്ക് തന്നെ ചെയ്യൂ’ പ്രചാരണവുമായി കെജ്‌രിവാള്‍

6 years ago

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആംആദ്മിയുടെ പ്രചാരണത്തിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുണ്ട്. വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ബി.ജെ.പി പ്രവര്‍ത്തകരാണോ…

ജർമനിയിലെ തുറിംഗിനിലെ ഐസൻനാഹിയിലുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു

6 years ago

ബർലിൻ: ജർമനിയിലെ തുറിംഗിനിലെ ഐസൻനാഹിയിലുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. 20 കുട്ടികൾക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ഏഴരയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി.…

തീവ്ര ഹിന്ദുത്വത്തിന്‍റെ വഴിയെ MNS, പുതിയ പതാക പുറത്തിറക്കി!

6 years ago

മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS).  അതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പതാക മാറ്റി. ഓറഞ്ച്, നീല,…

ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു

6 years ago

ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ ഇംഫാലിന്‍റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 10 വയസുകാരിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ…

നിര്‍ഭയ കേസ് പ്രതികള്‍ക്ക് നോട്ടീസ്, “അവസാനമായി എന്തെങ്കിലും ആഗ്രഹം….”

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തുവരികയാണ്‌. ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി…

ആ​ദ്യ റൗ​ണ്ടി​ൽ കാ​ലി​ട​റി ഷ​റ​പ്പോ​വ​യും കോ​ണ്ട​യും; ന​ദാ​ൽ, വാ​വ്റി​ങ്ക മു​ന്നോ​ട്ട്

6 years ago

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ മു​ന്നോ​ട്ട്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ റാ​ഫേ​ൽ ന​ദാ​ൽ, മു​ൻ ചാ​ന്പ്യ​ൻ സ്റ്റാ​ൻ വാ​വ്റി​ങ്ക, നാ​ലാം സീ​ഡ് ഡാ​നി​ൽ…

നേപ്പാളിൽ എട്ട് പേർ മരിച്ച സംഭവം; മാധവ് മടങ്ങിയെത്തി,അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്ക്

6 years ago

കോഴിക്കോട്: അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്കാണ് കുഞ്ഞു മാധവ് മടങ്ങിയെത്തിയത്. ഇവർ ഇനി ഒരിക്കലും തനിക്കൊപ്പം ഉണ്ടാകില്ലെന്നും ആ കുരുന്നിന് അറിയില്ല.…

കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17

6 years ago

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു.…