പ്രളയത്തേയും നിപയേയും അതിജീവിച്ച നമ്മള്‍ കൊറോണയേയും അതിജീവിക്കും; മോഹന്‍ലാല്‍

6 years ago

കൊറോണ വൈറസ് ബാധയ്ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന്‍ നിര്‍ദ്ദേശവുമായി മോഹന്‍ലാല്‍ രംഗത്ത്.  തന്‍റെ ഫെയ്സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ…

അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിലെ ആദ്യ ഗാനം പുറത്തുവിട്ടു

6 years ago

കൊച്ചി: അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ട്രാന്‍സിലെ ആദ്യ ഗാനം പുറത്തുവിട്ടു. നൂലു പോലെ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറായിട്ടാണ്…

എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ന് വേർപിരിയും

6 years ago

ലണ്ടൻ: എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ന് വേർപിരിയും. രാത്രി പതിനൊന്നിനാണ് ബ്രിട്ടൺ എക്സിറ്റ് എന്നർഥമുള്ള ‘’ബ്രക്സിറ്റ്’’ യാഥാർധ്യമാകുന്നത്. മൂന്നര വർഷം നീണ്ട…

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ദല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍ വന്‍ പ്രതിഷേധം

6 years ago

ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ദല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍ വന്‍ പ്രതിഷേധം. ഐ.ടി.ഒയ്ക്ക് സമീപമുള്ള പഴയ പൊലീസ് ആസ്ഥാനത്തിനു മുന്‍പിലാണ്…

ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

6 years ago

കൊല്ലം:  ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും.  ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ സെമിയില്‍ എസ്എസ്ബി യ്ക്ക്…

ദേശീയ സീനിയര്‍ വനിതാ ഹോക്കി: ആദ്യ മത്സരത്തില്‍ ഒഡീഷയോട് പൊരുതിത്തോറ്റ് കേരളം

6 years ago

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ പൂള്‍ എ മത്സരത്തില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം.  മികച്ച കളി പുറത്തെടുത്താണ് കേരളം ഒഡീഷയ്‌ക്കെതിരെ പൊരുതി…

ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍; ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു

6 years ago

ശ്രിനഗര്‍: ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഭീകരവാദികളിലൊരാള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.…

രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താം; ഈ വഴികളിലൂടെ

6 years ago

അമിതരക്തസമ്മര്‍ദ്ദം അഥവാ ഹൈ ബി.പി ഇന്നത്തെ കാലത്ത് സാധാരണമായൊരു അസുഖമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷം എന്നിവയൊക്കെ അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം…

രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു

6 years ago

കൊച്ചി: രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്കാർ പണിമുടക്കുന്ന…

സംസ്ഥാനത്ത് കൊറോണ വൈറസ്; ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

6 years ago

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം…