Categories: India

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്, വ്യോമ, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയെ മൂടിയ കനത്ത മൂടല്‍മഞ്ഞ് റെയില്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകിയതായി റിപ്പോര്‍ട്ട്.

കനത്ത മൂടല്‍മഞ്ഞ്മൂലം visibility 50 മീറ്ററിൽ താഴെയാണ്. മൂടല്‍മഞ്ഞ് വടക്കൻ റെയിൽവേ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. റെയില്‍വേ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 22 ട്രെയിനുകളാണ് വൈകിയോടുന്നത്. 6 – 8 മണിക്കൂര്‍ വൈകിയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. 
 
അതേസമയം, കുറഞ്ഞ visibility വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു, നിരവധി വിമാനങ്ങള്‍ വൈകി. 8 വിമാന സര്‍വ്വീസുകള്‍ ഒരു മണിക്കൂറിലധികം വൈകിയതായാണ് റിപ്പോര്‍ട്ട്.

Newsdesk

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

14 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

15 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

17 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

19 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

2 days ago