മൂന്നാം ടി20; ടോസ് ന്യൂസിലാൻഡിന്; ബാറ്റിങ് ഇന്ത്യക്ക്

6 years ago

ഹാമിൽട്ടൺ: മൂന്നാം ടി20യിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഹാമിൽട്ടണിലെ സെഡൻ പാർക്കിലാണ് മത്സരം. ന്യൂസിലാൻഡിൽ ആദ്യ ട്വന്റി20 പരമ്പര ജയം…

കൊച്ചി മെട്രോ: പ്രതിദിന നഷ്ടം 10 ലക്ഷം രൂപ

6 years ago

കേരളം അഭിമാനപൂര്‍വം ഏറ്റെടുത്ത  ആധുനിക പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ പ്രതിദിനം നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം ഏകദേശം 10 ലക്ഷം രൂപ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വാര്‍ഷിക…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍

6 years ago

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. ഐക്യരാഷ്ടസംഘടനയടക്കമാണ് വിഷയത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1967ന്…

കൊറോണ വൈറസ്: അറിഞ്ഞിരിക്കാം…

6 years ago

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ വൈറസിനെ ചെറുത്ത് നില്‍ക്കാം. > മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. > ബാത്ത്…

പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയില്‍ വായിച്ച് ഗവര്‍ണര്‍

6 years ago

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്ര മേയം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു. പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം താനിത് വായിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.ഗവര്‍ണറുടെ…

കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ.

6 years ago

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ്…

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം

6 years ago

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം.  ഗവർണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും…

ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു

6 years ago

അബുദാബി: കഴിഞ്ഞ ദിവസം അൽറഹ്ബ മാളിനടത്ത് ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി അധ്യാപകൻ ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ…

നാലുദിവസം, നാന്നൂറ് സ്‌പെഷ്യല്‍ ഷോ; വിജയക്കുതിപ്പുമായി മമ്മൂട്ടിയുടെ ഷൈലോക്ക്

6 years ago

കൊച്ചി: ഈ ദശാബ്ദത്തിലെ തന്റെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്കെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മുന്‍ ചിത്രങ്ങളായ…

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു; നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍!

6 years ago

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍! വീഡിയോയിലൂടെയാണ് നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.  ഹുബൈ യൂണിവേഴ്സിറ്റി ഓഫ്…