ട്രംപ് താമസിക്കുന്ന ഈ ആഡംബര ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ ചെലവ്

6 years ago

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താമസിക്കാൻ മൗര്യ ഹോട്ടൽ. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തിയത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക്…

ദുബായിൽ പരസ്യങ്ങൾ പതിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും പുതിയ നിയമപരിധിയിൽ; 30,000 ദിർഹം വരെ പിഴ

6 years ago

ദുബായ്: ദുബായിൽ പരസ്യങ്ങൾ പതിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും പുതിയ നിയമപരിധിയിൽ. നഗരസൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുകയോ പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന പരസ്യങ്ങൾ അനുവദിക്കില്ല. ഇതു സംബന്ധിച്ച ചട്ടങ്ങൾക്ക് യുഎഇ വൈസ്…

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു

6 years ago

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ല്‍ എ.കെ.ആന്റണി…

ദല്‍ഹിയില്‍ ആക്രമണം; നടപടി വേണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ജാമിഅ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്നി അസോസിയേഷനും…

രാജ്യതലസ്ഥാനത്ത് അക്രമം തുടരുന്നു; മരണം 18; നാലിടങ്ങളിൽ കർഫ്യൂ

6 years ago

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അക്രമം തുടരുന്നു. രാത്രി വൈകിയും വടക്ക് കിഴക്കൻ ഡൽഹിയിൽ ആക്രമികൾ കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. മരിച്ചവരുടെ എണ്ണം 18 ആയി. മൂന്നൂറിലധികം പേർ ചികത്സയിലാണ്.…

പല്ല് വേദനക്ക് പല കാരണങ്ങൾ; ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെ

6 years ago

പല്ല് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാവും. എന്നാൽ ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് പിന്നിലെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം.…

ഇറ്റലി രോഗബാധയുടെ ഭീഷണി ഏറ്റവുമധികം നേരിടുന്ന യൂറോപ്യൻ രാജ്യം; 7 മരണം

6 years ago

ലണ്ടൻ: ചൈനയിലും കൊറിയയിലും 2,600 പേരുടെ മരണത്തിനിടയാക്കി പടരുന്ന കൊറോണ വൈറസ് രണ്ടാം ഘട്ടത്തിൽ ആഞ്ഞടിക്കുന്നത് യൂറോപ്പിൽ. രോഗബാധ യൂറോപ്പിൽ അതിവേഗം പടരുന്നതിന്റെ സൂചനയാണ് ഓരോ മണിക്കൂറിലും…

ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിര്‍ച്ചിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

6 years ago

ടഹ്റാന്‍: ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിര്‍ച്ചിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും വൈറസ്…

ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് അന്തരിച്ചു

6 years ago

കെയ്‌റോ: ഈജിപ്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഹുസ്‌നി മുബാറക് (91) അന്തരിച്ചു. കെയ്‌റോയിലെ ഗാലാ മിലിട്ടറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആഴ്ചകള്‍ക്കു മുമ്പ് ഇദ്ദേഹം ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു…

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് ട്രംപ്

6 years ago

ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് യു എസ് പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മത സ്വാതന്ത്ര്യം സംബന്ധിച്ച്…