Categories: Kerala

കൊറോണ കേരളത്തിലും; മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍ രംഗത്ത്.

അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്ക് വില്‍പ്പന നടത്തുന്ന കടകളില്‍ മിന്നല്‍ പരിശോധന അധികൃതര്‍ നടത്തി. ഏതാണ്ട് 121 ഓളം കടകളിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.

മിന്നല്‍ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ 16 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുക്കുകയും ചെയ്തു. മിന്നല്‍ പരിശോധന നടത്തിയത് തൃശൂര്‍, എറണാകുളം, പാലക്കാട്‌, ഇടുക്കി ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു.

പരിശോധന മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമായിരുന്നില്ല സര്‍ജിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ഉണ്ടായിരുന്നു. നടപടികള്‍ എടുത്തത് പാക്കേജ്ഡ്‌ കമ്മോഡിറ്റീസ് നിയമം ലംഘിച്ച വില്‍പന ശാലകള്‍ക്കെതിരെയാണ് നടപടി. 

ഇനിയും പരിശോധനകള്‍ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. 

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

10 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

11 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

14 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago