ഡബ്ലിൻ മോട്ടോർവേയിൽ ബസിനു തീപിടിച്ചു

1 year ago

ഇന്ന് പുലർച്ചെ ഡബ്ലിനിലെ എം1 മോട്ടോർവേയിൽ ഒരു ബസിന് തീപിടിച്ചു.  2 മണിക്ക് ബാൽബ്രിഗനും ഡൊനാബേറ്റിനും ഇടയിലുള്ള മോട്ടോർവേയിരുന്നു സംഭവം. ഗാർഡായിയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി…

ഒക്‌ടോബറിൽ പുതിയ കാർ രജിസ്‌ട്രേഷൻ 9.7 ശതമാനം വർധിച്ചു; ഇവി രജിസ്‌ട്രേഷൻ 12.3 ശതമാനം കുറഞ്ഞു

1 year ago

സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (സിമി) യുടെ പുതിയ കണക്കുകൾ കാണിക്കുന്നത്, ഒക്‌ടോബറിലെ പുതിയ കാർ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം ഇതേ മാസത്തെ 2,208 എന്ന…

എയർ ടാക്‌സ് വർധന: റയാൻ എയർ 10% യുകെ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കും

1 year ago

ശരത്കാല ബജറ്റിൽ എയർലൈൻ ടിക്കറ്റുകളുടെ നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തെത്തുടർന്ന് അടുത്ത വർഷം യുകെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ 10 ശതമാനം കുറയ്ക്കാൻ റയാൻഎയർ പദ്ധതിയിടുന്നു. നികുതി വർധന…

ആരോപണം ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ല, പ്രശാന്ത് ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രം; ദിവ്യയുടെ മൊഴി

1 year ago

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു.…

ഹൃദയത്തെ സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ…

1 year ago

 ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.  ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ…

മോർട്ഗേജ് ഉപഭോക്താകൾക്ക് ആശ്വാസം; പ്രധാന ബാങ്കുകൾ മോർട്ഗേജ് നിരക്കുകൾ കുറയ്ക്കുന്നു

1 year ago

ഐറിഷ് മോർട്ഗേജ് വിപണിയിൽ ആശ്വാസകരമായ വലിയ മാറ്റങ്ങളാണ് വരാനൊരുങ്ങുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് ക്വാർട്ടർ പോയിൻ്റ് പലിശ നിരക്ക് കുറച്ചതിനു പിന്നാലെ അയർലണ്ടിലെ പ്രമുഖ ബാങ്കുകൾ എല്ലാം…

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

1 year ago

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ…

രാമനും കദീജയും പ്രദർശനത്തിന്

1 year ago

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം…

വേഗപരിധി ലംഘനം; ഡസൻ കണക്കിന് ഇലക്ട്രിക് സ്കൂട്ടറുകളും മോപ്പഡുകളും ഗാർഡായി പിടിച്ചെടുത്തു

1 year ago

വേഗത പരിധി ലംഘനം നടത്തിയ ഡസൻ കണക്കിന് ഇലക്ട്രിക് മോപ്പഡുകളും സ്കൂട്ടറുകളും ഗാർഡായി പിടിച്ചെടുത്തു. 33 ഇ-മോപ്പഡുകളും എട്ട് ഇ-സ്‌കൂട്ടറുകളും ഡബ്ലിൻ ഏരിയയിലുടനീളം വിവിധ ദിവസങ്ങളിലായി കണ്ടെടുത്തു…

സ്പെയിനിലെ മിന്നൽ പ്രളയം; 158 മരണം, രാജ്യത്തുടനീളം കാലാവസ്ഥ മുന്നറിയിപ്പ്

1 year ago

യൂറോപ്പ് കണ്ടതിൽവെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സ്പെയിൻ സാക്ഷ്യം വഹിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 മരണം രേഖപ്പെടുത്തി. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള…