ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.…
ബർലിൻ: ചൈനീസ് നഗരമായ വുഹാനിൽ നിന്ന് പടർന്ന നിഗൂഡമായ കൊറോണ വൈറസ് ജർമനിയിലും എത്തിയതായി സർക്കാർ സ്ഥിരീകരണം. ജർമനിയിലെ തെക്കൻ സംസ്ഥാനമായ ബയേണിലെ സ്റ്റാൺബർഗിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരൻ…
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്…
കലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ബേയ്‌സ്‌ബോള്‍ കോച്ചും മുന്‍ കളിക്കാരനുമായ ജോണ്‍…
ടസ്റ്റിന്‍ (കാലിഫോര്‍ണിയ):ലോസ് ആഞ്ചലസ് ചിന്മയാ മിഷന്റെ സില്‍വര്‍ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 18 ന് ടസ്റ്റിനില്‍ അതിമനോഹരമായി നിര്‍മിച്ച ആദി ശങ്കരാചാര്യയുടെ പ്രതിയുടെ അനാച്ഛാദന കര്‍മ്മം സതേണ്‍ കാലിഫോര്‍ണിയ…
ഇന്ത്യാന: നോര്‍ത്ത് വെസ്റ്റ് ഇന്ത്യാനയിലെ ഒരു വീട്ടില്‍ ഒരു മാസം പ്രായമുള്ള ആണ്‍കുട്ടി പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെഫെയ്റ്റി പോലീസ് ഓഫീസര്‍ അറിയിച്ചു. ജനുവരി 25 ശനിയാഴ്ചയായിരുന്നു…
ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്…
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. നിയമസഭാ ചട്ടം 130 പ്രകാരം നപടിക്രമം പാലിച്ചാവും തുടര്‍നടപടിയെന്നും അദ്ദേഹം…
കൊല്‍ക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്.…
ലഖ്‌നൗ: പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിവരങ്ങള്‍.അടുത്ത…