ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മഞ്ഞുപാളി തുരന്നു; ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത 28 എണ്ണം ഉൾപ്പെടെ 33 വൈറസുകൾ!!

6 years ago

ഇരുപത്തിയെട്ടു വർഷം മുൻപ് യുഎസിലെയും ചൈനയിലെയും ഒരുകൂട്ടം ഗവേഷകർ ടിബറ്റിലെ ഗുനിയ മഞ്ഞുമലയിലെത്തി. ടിബറ്റിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ആ മഞ്ഞുപാളികളിൽ നിന്ന് ഒരു കഷ്ണം അടർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം.…

അ​ഫ്ഗാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് US സൈ​നി​ക വി​മാ​നം!

6 years ago

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വി​മാ​നമെന്ന് റിപ്പോര്‍ട്ട്. താ​ലി​ബാ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദേ​ഗ് യാ​ഗ് ജി​ല്ല​യി​ലു​ള്ള ഗ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. അതേസമയം, ആ​രി​യാ​ന…

കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സി.പി.ഐ.എം മത്സരിച്ചു വിജയിച്ചു; ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ടി.ആര്‍.എസിന്

6 years ago

ഭുവനഗിരി: തെലങ്കാനയിലെ ചൗട്ടുപാല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് മത്സരിച്ച സി.പി.ഐ.എം ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.സിനെ പിന്തുണച്ചതോടെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ തെറ്റിയത്.…

കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രദ്ധ മതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ.

6 years ago

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രദ്ധ മതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യമന്ത്രി…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും; ഫൈനല്‍ മത്സരം മെയ് 24ന്

6 years ago

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും. ഫൈനല്‍ മത്സരം മെയ് 24ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം…

ദേശീയ സീനിയര്‍ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍

6 years ago

കൊല്ലം: ദേശീയ സീനിയര്‍ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. പൂള്‍ ഡിയില്‍ യൂക്കോ ബാങ്ക് മറുപടിയില്ലാത്ത…

മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു

6 years ago

തിരുവനന്തപുരം: മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു.  73 വയസായിരുന്നു.  പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍…

പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ മേള

6 years ago

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈതാങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിലെ വീടുകൾ നഷ്ടപ്പെട്ടവർക്ക്…

നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ച പരാജയം

6 years ago

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തര്‍ക്ക…

62ാം ഗ്രാമി പുരസ്‌കാരങ്ങള്‍ തൂത്തു വാരി പതിനെട്ട്കാരിയായ ബില്ലി എലിഷ്

6 years ago

62ാം ഗ്രാമി പുരസ്‌കാരങ്ങള്‍ തൂത്തു വാരി പതിനെട്ട്കാരിയായ ബില്ലി എലിഷ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ആര്‍ട്ടിസ്റ്റ്, സോങ് ഓഫ് ദ ഇയര്‍ എന്നിവയുള്‍പ്പെടെ 5 അവാര്‍ഡുകള്‍ ആണ്…