മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം…
തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണു മാഫിയ യുവാവിനെ കൊലപ്പെടുത്തി. സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. മണ്ണുമാന്തി യന്ത്രത്തിന്റെ…
വുഹാൻ: കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈന തയ്യാറെടുക്കുന്നു. 2003ൽ സാർസ് പടർന്നുപിടിച്ചപ്പോൾ ബീജിങ്ങിൽ നിർമിച്ച ആശുപത്രിയുടെ മാതൃകയിലാണ് വുഹാനിലെ കൈഡിയാനിൽ പുതിയ…
തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി. മൃതദേഹങ്ങള്‍…
ശ്രീനഗര്‍: ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍…
ഫോര്‍ട്ട്‌വര്‍ത്ത്: മുന്ന് മണിക്കൂറിനുള്ളില്‍ തോക്കുമായി ഏഴ് കടകള്‍ കവര്‍ച്ച ചെയ്തു. ഇരുവര്‍ സംഘത്തെ പോലീസ് അന്വേഷിക്കുന്നു. ഇവര്‍ അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു. കറുത്ത ഹുഡിയും, റിവോള്‍വറുമായി ഒരാള്‍…
കണക്റ്റിക്കട്ട്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ട്രംമ്പിന് മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹാരി അറോറ ജനുവരി 21 ന് കണക്റ്റിക്കട്ട് ഹൗസിലേക്ക് 151ാമത് ഹൗസ്…
ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ഹവായിയില്‍ നിന്നുള്ള യുഎസ് ഹൗസ് പ്രതിനിധി തുള്‍സി ഗബാര്‍ഡ് ഹില്ലരി ക്ലിന്റനെതിരെ 50 മില്യന്‍ ഡോളറിന് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. റഷ്യയില്‍…
ആലപ്പുഴ: വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. പാതിരാമണല്‍ ഭാഗത്ത് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംഭവം നടന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.…
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആംആദ്മിയുടെ പ്രചാരണത്തിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുണ്ട്. വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ബി.ജെ.പി പ്രവര്‍ത്തകരാണോ…