ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരിയായ സ്‌കൂള്‍ ടീച്ചറും. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക പ്രീതി മഹേശ്വരിയാണ് ചികിത്സയിലുള്ളതെന്ന് വാർത്ത ഏജൻസി…
അബുദാബി: സ്കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ അബുദാബി പൊലീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ. നേരത്തെ 500…
കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെങ്കിലും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) ആണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, മോണിറ്ററിലേക്ക് നോക്കുമ്പോള്‍ കണ്ണിനു സമ്മര്‍ദ്ദം തോന്നുക,…
ആഭ്യന്തര യുദ്ധങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. ഒന്‍പത് വയസുള്ള പെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്ന…
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കും. ഫെബ്രുവരി 8 നാണ് ദല്‍ഹിയില്‍ 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്…
അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്.വെള്ളത്തിനടിയില്‍ പ്രത്യേകം…
കോഴിക്കോട്: നാല് ദിനരാത്രങ്ങള്‍ കോഴിക്കോടിനെ സാഹിത്യ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.…
കാപ്പി കുടിക്കാതെ ദിവസം തുടങ്ങാൻ ആർക്കും ഇഷ്ടമല്ല. അത്രക്ക് കാപ്പിയോടും ചായയോടും അടിമപ്പെട്ട് പോയിട്ടുണ്ട് നമ്മളെല്ലാവരും. എന്നാൽ ഇത്തരം അവസ്ഥകളിൽ ഈ കാപ്പിയും ചായയും അൽപം ഇഷ്ടത്തോടെയും…
ബ്ലൂംഫോണ്ടെയ്ന്‍ (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം. ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇന്ത്യ നിശ്ചിത 50…
ന്യൂഡൽഹി: രാജ്യത്തു പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം 2000 രൂപയുടേതാണെന്ന് റിപ്പോർട്ട്. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നാണു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍…