മുത്തശ്ശി കഥയല്ല, 97ാം വയസില്‍ ‘രാജ’യോഗം!!

6 years ago

രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായ 97കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് 97കാരിയായ ദിവ്യ ദേവി…

20 വര്‍ഷത്തിനിടെ ഇതാദ്യം; തീരത്തടിഞ്ഞത് കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം

6 years ago

ഇംഗ്ലണ്ടിലെ വെയില്‍സിലാണ് രണ്ടാഴ്ചയോളം പഴക്കമുള്ള ഒരു കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം തീരത്തടിഞ്ഞത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കൊലയാളി തിമിംഗലം ബ്രിട്ടിഷ് തീരത്തു ചത്തടിയുന്നത്. കൊലയാളി തിമിംഗലങ്ങള്‍…

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍?

6 years ago

അലഹബാദ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ IAS ഉധ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.  ഉത്തര്‍പ്രദേശിലെ അലഹാബാദ് വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന.…

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ദക്ഷിണകൊറിയന്‍ സേനാഗം സര്‍വ്വീസില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം

6 years ago

ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും. ലൈംഗിക ന്യൂനപക്ഷങ്ങളോട്…

പ്രതികള്‍ക്ക് മാപ്പ് കൊടുക്കാന്‍ അഭിഭാഷക; മറുപടിയുമായി നിര്‍ഭയയുടെ അമ്മ!

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സി൦ഗ്. നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു രാവിലെ…

സാനിയയുടെ തിരിച്ചുവരവ് കിരീടനേട്ടവുമായി

6 years ago

ഹോബാര്‍ട്ട്: ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ കിരീടനേട്ടവുമായി സാനിയയുടെ മടങ്ങിവരവ്. അമ്മയായതിന് ശേഷം കുറച്ച് നാളായി കായികലോകത്ത് നിന്നും വിട്ടുനിന്ന സാനിയ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സിലാണ്…

ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി

6 years ago

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി. കട്ടിലിനോട് ചേര്‍ത്തുകെട്ടി തീകൊളുത്തിയ നിലയിലാണ് ആദ്യ മൃതദേഹം. രണ്ടാമത്തേത് ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട…

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

6 years ago

കൊച്ചി: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നരച്ച…

ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു

6 years ago

ന്യൂദല്‍ഹി: ഗാന്ധിസ്മൃതിയില്‍ നിന്നും ഗാന്ധി വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഗാന്ധി ഗോഡ്‌സേയുടെ വെടിയേറ്റ് രക്തസാക്ഷിയായ സ്ഥലത്തുള്ള സ്മാരക മന്ദിരത്തില്‍…

ഏഷ്യൻ ഹാൻഡ്ബോൾ ചാംപ്യൻഷിപിന് തുടക്കം

6 years ago

കുവൈത്ത് സിറ്റി: പുരുഷ വിഭാഗം ഏഷ്യൻ ഹാൻഡ്ബോൾ ചാം‌ംപ്യൻഷിപ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കുവൈത്ത് 25-22ന് ഇറാഖിനെ തോൽപിച്ചു. ടൂർണമെന്റ് 27വരെ നീണ്ടുനിൽക്കും.