ജാമിഅ വിദ്യാര്‍ത്ഥികളുടെ സി.എ.എ വിരുദ്ധ മാര്‍ച്ചിനുനേരെ വെടിവെപ്പ്; വിദ്യാര്‍ത്ഥിക്ക് പരിക്ക്, അക്രമി പിടിയില്‍

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്. രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു.…

ഡിസ്‌കോയുമായി ലിജോ ജോസ് പെല്ലിശേരി വരും; ചെമ്പന്‍ വിനോദും മുകേഷും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തും

6 years ago

ജോജുവും ചെമ്പന്‍ വിനോദ് ജോസും മുഖ്യ വേഷങ്ങളിലെത്തുന്ന ചുഴലി എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഡിസ്‌കോ എന്ന് പേരിട്ടു.…

ബജറ്റിന് മുന്‍പേ സാധാരണക്കാര്‍ക്ക് തിരിച്ചടി; പാചകവാതക വില ഉയരുന്നു, സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറിനും വില കൂടും

6 years ago

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വിലക്കയറ്റത്തില്‍നിന്നും മോചനം പ്രതീക്ഷിച്ച സാധാരണക്കാര്‍ക്ക് ബജറ്റിന് മുന്‍പേ തിരിച്ചടി. പാചകവാതക വിലയാണ് ഇനി സാധാരണക്കാരെ പിടിമുറുക്കുക. സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്‍റെ വില…

‘ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണം’; ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിലാട് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്

6 years ago

ന്യൂദല്‍ഹി: വരുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രയാനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി…

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊറോണ ബാധ സ്ഥിരികരിച്ചത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗം സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ…

ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ

6 years ago

കൊച്ചി: ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ.  നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ…

പാസ് പോർട്ട് കടിച്ചു കീറിയ വളർത്തു നായയ്ക്ക് നന്ദി പറഞ്ഞ് യുവതി; കാരണം ഇതാണ്!

6 years ago

പാസ്പോർട്ട് പോലെ സുപ്രധാന രേഖ കടിച്ചു കീറിയാൽ നമ്മുടെ വീട്ടിലെ നായയെ എന്തു ചെയ്യും? എത്ര പ്രിയപ്പെട്ടതാണെങ്കിലും അതോടെ അടിച്ച് പുറത്താക്കും. എന്നാൽ തായ് വാൻ സ്വദേശിനിയായ…

ബ്രെക്‌സിറ്റിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ നാളെ പടിയിറങ്ങും

6 years ago

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തില്‍ നിന്നും പിന്‍മാറാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗീകാരമായി. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 631 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 49 പേര്‍…

ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നെല്ലിക്ക സംഭാരം

6 years ago

ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് നെല്ലിക്ക. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്ന്. എന്നാൽ പലപ്പോഴും ഈ ചൂടു കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത്…

ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യം

6 years ago

കോട്ടയം: ചിറകൊടിഞ്ഞ പക്ഷിയെ പോലെ വീണുപോയ ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യം. ഒൻപത് വര്‍ഷം മുൻപ് പനയില്‍ നിന്ന്…