ദല്‍ഹിയില്‍ ആംആദ്മിഎംഎല്‍.എക്കെതിരെ വെടിവെപ്പ്; ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.  മെഹറോളി  എം.എല്‍.എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി…

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117; 42708 പേരാണ് ചികിത്സയിലുള്ളത്

6 years ago

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117 ആയെന്ന് ലോകാരോഗ്യ സംഘടന. 42708 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ…

ജനകീയതയുടെ കാര്യത്തിൽ കെജരിവാൾ മുന്നിൽ; കെജരിവാൾ മോദിയുടെ എതിരാളി?

6 years ago

ന്യൂഡൽഹി: പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് എതിരാളിയായി അരവിന്ദ് കെജരിവാൾ മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് എതിരാളി ഇല്ല എന്ന പ്രതിപക്ഷത്തിൻറെ ഏറെ കാലങ്ങളായുള്ള പ്രശ്നത്തിന് ഒരു ആശ്വാസമാണ്…

അനധികൃത അവധി; സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട്…

ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം 12 കോടി രൂപ കണ്ണൂർ സ്വദേശിക്ക്

6 years ago

തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. കണ്ണൂര്‍ തൊലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനി സ്വദേശിയായ പൊരുന്നന്‍ രാജനാണ് ഒന്നാം സമ്മാനമായ 12…

കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാന്‍

6 years ago

കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹോളിവുഡ് താരം ജാക്കി ചാന്‍. ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി…

മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്

6 years ago

മൗണ്ട് മാംഗനൂയി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ പരാജയത്തിൽ നിന്ന് വമ്പൻ തിരുച്ചുവരവാണ് കിവീസ് നടത്തിയത്. മൂന്നാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിനാണ്…

ദല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തി അരവിന്ദ് കെജ്‌രിവാള്‍

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുടുംബത്തോടൊപ്പമെത്തിയാണ് കെജ്‌രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. വികസനത്തിന് വോട്ട് എന്ന പുതിയ…

ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു; മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും

6 years ago

ധാക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70…

ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനം അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ രാജിവച്ചു

6 years ago

ബർലിൻ: ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനം അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ രാജിവച്ചു. കഴിഞ്ഞ ആഴ്ച തുറിംഗൻ സംസ്ഥാനത്ത് പാർ‌ട്ടിക്കുണ്ടായ അപജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ…