92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍; മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെ താരമായി മലയാളിയും

6 years ago

92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോക്കറും, പാരാസൈറ്റുമെല്ലാം പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ വേദിയില്‍ ഒരു മലയാളി തിളക്കവും ഉണ്ടായിരുന്നു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ…

സം​സ്ഥാ​ന​ത്തു പ​ക​ല്‍ താ​പ​നി​ല ഉ​യ​രുന്നു; ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

6 years ago

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ​ക​ല്‍ താ​പ​നി​ല ഉ​യ​രുകയാണ്. സൂ​ര്യാ​ഘാ​ത​ത്തി​നു​ള്ള സാ​ഹ​ച​ര്യ൦ കണക്കിലെടുത്ത് മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ​മ​യം…

ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും

6 years ago

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും.…

ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം അബുദാബിയിൽ യാഥാർഥ്യമാകുമെന്ന് വേൾഡ് അർബൻ ഫോറം.

6 years ago

അബുദാബി: ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം യാഥാർഥ്യമാകുമെന്ന് അബുദാബിയിൽ നടന്നുവരുന്ന വേൾഡ് അർബൻ ഫോറം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനും തീരപ്രദേശങ്ങളിലെ ജനബാഹുല്യം…

രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് രാംദാസ് അത്‌വാലെ.

6 years ago

ന്യൂദല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലെ. 2015നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക്…

നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും

6 years ago

ന്യൂഡല്‍ഹി: നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ്…

കൊവിഡ് 19; കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന

6 years ago

കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന (WHO). കൊവിഡ് 19 എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റ ചുരുക്കപ്പേരാണ്…

ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം; ഒതുങ്ങാത്ത രോഗങ്ങളില്ല

6 years ago

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിൽ സിട്രസ് പഴങ്ങൾ തന്നെയാണ് ആരോഗ്യത്തിന് വേണ്ടി…

ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; റിലീസിംഗ് തീയ്യതി ഫെബ്രുവരി 20ലേക്ക് നീട്ടി

6 years ago

പ്രേക്ഷകര്‍ റിലീസിംഗിനായി കാത്തിരിക്കുന്ന പുതിയ മലയാള ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്റെ 17 മിനിറ്റോളം വരുന്ന ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്ന് സി.ബി.എഫ്.സി (സെന്‍ട്രല്‍…

പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു

6 years ago

കൊച്ചി: പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന്…