കൊറോണ വൈറസ്; ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നു

6 years ago

മുംബൈ: ചൈനയിലെ കൊറോണ വൈറസ് ഭീതി ഏഷ്യൻ മാർക്കറ്റുകളെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ഇന്ത്യൻ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. സെൻസെക്സ് 250 പോയിന്റോളം നഷ്ടത്തിലാണ്…

പൗരത്വ ഭേദഗതി നിയമം; പാര്‍ലമെന്റ് മാര്‍ച്ചില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം.

6 years ago

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം. തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്തിയ പ്രകടനത്തില്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. ജാമിഅ…

ലാ​ലി​ഗ ഫു​ട്‌​ബോ​ളി​ലെ റ​യ​ല്‍ ബെ​റ്റി​സി​നെ​തി​രെ ബാ​ഴ്സ​ലോ​ണ​ക്ക് വി​ജ​യം.

6 years ago

ബാ​ഴ്‌​സ​ലോ​ണ: ലാ​ലി​ഗ ഫു​ട്‌​ബോ​ളി​ലെ റ​യ​ല്‍ ബെ​റ്റി​സി​നെ​തി​രെ ബാ​ഴ്സ​ലോ​ണ​ക്ക് വി​ജ​യം. ബെ​റ്റി​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ കീ​ഴ​ട​ക്കി. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഹാ​ട്രി​ക് അ​സി​സ്റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ്…

രണ്ട് പ്രളയങ്ങളിലായി കനത്ത നാശം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റ് ദൗത്യം കെപിഎംജിക്ക്

6 years ago

രണ്ട് പ്രളയങ്ങളിലായി കനത്ത നാശം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റ് ദൗത്യം കെപിഎംജിക്ക്. ഇതു സംബന്ധിച്ച് കേരള സര്‍ക്കാരും കെപിഎംജിയും തമ്മിലുളള കരാര്‍ ഈ ആഴ്ച ഒപ്പിടാന്‍…

അന്തരിച്ച ആര്‍എസ്എസ് താത്വിക ആചാര്യന്‍ പി.പരമേശ്വരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

6 years ago

തിരുവനന്തപുരം: അന്തരിച്ച ആര്‍എസ്എസ് താത്വിക ആചാര്യന്‍ പി.പരമേശ്വരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ "അഗാധമായ പാണ്ഡിത്യത്തോടെ ഋഷി തുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്‍റെ സ്മരണയ്ക്ക്…

കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി അരവിന്ദ് കേജരിവാള്‍

6 years ago

ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ത​ങ്ങ​ളു​ടെ പെ​ണ്‍​മ​ക്ക​ള്‍​ക്കെ​തി​രെ മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രോ​ട് പൊ​റു​ക്കി​ല്ലെ​ന്നും അ​ക്ര​മി​ക​ള്‍​ക്ക് ഏ​റ്റ​വും ക​ഠി​ന​മാ​യ…

സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ എടുത്ത മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചു

6 years ago

റാഞ്ചി: ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചത്. വിവിധ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധ വാക്സിനായ പെന്റാ-2 കുത്തിവയ്പിനു ശേഷമാണ് മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ്…

രാജ്യത്തെ കാമ്പസുകളെ നിരീക്ഷിക്കണം; ഡി.ജി.പിമാര്‍ക്ക് നിര്‍ദേശവുമായി നരേന്ദ്രമോദിയും അമിത്ഷായും

6 years ago

ന്യൂദല്‍ഹി: രാജ്യത്തെ കാമ്പസുകളെ നിരീക്ഷിക്കാന്‍ ഡി.ജി.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന ഡി.ജി.പിമാരുടെ യോഗത്തിലാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്…

അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും

6 years ago

റിയാദ്: അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും നടപ്പാക്കാൻ ഒരുങ്ങുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ്…

എസ്.സി., എസ്.ടി. നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു

6 years ago

ന്യൂഡൽഹി: എസ്.സി., എസ്.ടി. നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.…