ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020; കൂട്ടലും കിഴിക്കലുമായി നിശബ്ദ പ്രചാരണം ഇന്ന്

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. കൂട്ടലും കിഴിക്കലുമായി ഇന്ന് നിശബ്ദ പ്രചാരണം. അവസാന വട്ട പരസ്യ പ്രചാരണം വളരെ അര്‍ജ്ജവതോടെയാണ് മൂന്നുമുന്നണികളും…

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു; ബെസ്റ്റ് ആക്ടര്‍ മോഹൻലാൽ; പാര്‍വതി മികച്ച നടി

6 years ago

കൊച്ചി: 22 ാം എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇട്ടിമാണിയിലെയും ലൂസിഫറിലെയും അഭിനയത്തിന് നടന്‍ മോഹന്‍ലാലിനാണ് മികച്ച നടനുള്ള പുരസ്‌ക്കാരം. മമ്മൂട്ടിക്കും മോഹാന്‍ലാലിനും പ്രത്യേക ആദരവും ചടങ്ങില്‍…

കൊറോണ വൈറസ്; കേരളത്തില്‍ വിവിധ ജില്ലകളിലായി 2826 പേര്‍ നിരീക്ഷണത്തില്‍

6 years ago

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളിലായി കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ 2826 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇവരില്‍ 2743 പേര്‍ വീടുകളിലും…

കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു

6 years ago

ബീജിങ്: കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു. വുവാഹിന്‍ ജോലി ചെയ്തിരുന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരണപ്പെട്ടത്. താന്‍…

സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും

6 years ago

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെ ബജറ്റാണിത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മധുരവിതരണം…

ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം നേടി സ്കാർലെറ്റ് ജോഹൻസൺ

6 years ago

ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ വർഷത്തെ പട്ടികയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് സ്കാർലെറ്റ് ജോഹൻസൺ. ഓസ്കാറിന്റെ ചരിത്രത്തിൽ മികച്ച നടി, മികച്ച സഹനടി പുരസ്കാരങ്ങൾക്ക്…

ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി ക്രിസ്റ്റീന കോച്ച്

6 years ago

വാഷിംഗ്ടൺ: ഏറ്റവുമധികം ദിവസം ബഹിരാകാശ നിലയത്തിൽ താമസിച്ച ആദ്യ വനിത എന്ന ചരിത്ര നേട്ടവുമായി യുഎസ് ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ച് ഭൂമിയിൽ തിരിച്ചെത്തി. 328 ദിവസം നീണ്ട…

രാജ്യത്തെ തൊഴിലില്ലായ്മ; പ്രധാനമന്ത്രിയെ വിമര്‍ശിച് കോണ്‍ഗ്രെസ് നേതാവ്‌; ചുട്ട മറുപടി നല്‍കി നരേന്ദ്രമോദി

6 years ago

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രെസ് നേതാവിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് മോദി ലോക്സഭയില്‍ പ്രസംഗിച്ചത്. പ്രധാനമന്ത്രി ലോക്സഭയില്‍…

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ഇടവകോത്സവം ഫെബ്രുവരി 8 ശനിയാഴ്ച

6 years ago

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട്…

നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി

6 years ago

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹരജി തള്ളി. ദല്‍ഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. പ്രതികളുടെ വധശിക്ഷ വൈകും. പ്രതികളുടെ വധ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന് കോടതി പറഞ്ഞു.…