പ്രതിസന്ധികളെ അതിജീവിച്ച കലാകാരി. ജന്മനാ കൈകൾ ഇല്ലെങ്കിലും കാലുകൊണ്ട് വർണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീർക്കുന്ന മിടുക്കി. തടസങ്ങളെ മറികടന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിലു മോൾ.…
ടെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രസ്താവനയുമായി ഇറാന്‍ രംഗത്ത്. മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 80 അമേരിക്കൻ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി…
ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 യില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. 143 റണ്‍സ് വിജയ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍…
കൊച്ചി: രജനികാന്ത് സിനിമകള്‍ ആരാധകര്‍ക്ക് എന്നും ഉത്സവമാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മഫ്‌ഫൊപു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.…
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഹുല്‍…
ന്യൂഡൽഹി: യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ഗൾഫ് വഴിയുള്ള വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ…
ന്യൂഡല്‍ഹി: JNU വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ JNU സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ന് എത്തിയ ദീപിക സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ…
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ നിശ്ചലമായി രാജ്യം. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ…
തെഹ്റാൻ: ഇറാനിലെ തെഹ് റാനിൽ യുക്രെയ്ൻ യാത്രാവിമാനം തകർന്നു വീണു. യാത്രക്കാരും ജീവനക്കാരും അടക്കം 180 പേർ യാത്ര ചെയ്ത യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ 752 വിമാനമാണ്…
ബംഗളുരു/വിയന്ന: 125-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷന് ബംഗളുരുവില്‍ ഗംഭീര സമാപനം. 2020 ജനുവരി 2, 3…