ജോജുവും ചാക്കോച്ചനും നായകന്മാര്‍; ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുന്നു

6 years ago

കൊച്ചി: ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 11 ന് ആരംഭിക്കും. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ജോസഫ്…

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ ട്രയല്‍ റണ്‍ നാളെ

6 years ago

കൊച്ചി: ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ ട്രയല്‍ റണ്‍ നാളെ നടക്കും. സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളുമൊരുമിച്ചുള്ള പരീക്ഷണമാണ് നാളെ നടത്തുക . പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം…

ഇനിയൊരു യുദ്ധംവേണ്ട, ട്രംപിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാരും, ജനപ്രതിനിധിസഭയിൽ ഇന്ന് വോട്ടെടുപ്പ്

6 years ago

വാഷിംഗ്ടൺ ഡി.സി: ഇറാന് മേൽ അമേരിക്ക യുദ്ധമുൾപ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികൾ നിശ്ചയിക്കുന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധിസഭയിൽ വിശദമായ ചർച്ചകൾക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു ആലോചനയുമില്ലാതെ,…

ജര്‍മനിയില്‍ കാര്‍ ഉൽപാദനം 22 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

6 years ago

ബര്‍ലിന്‍: ജര്‍മനി 22 വര്‍ഷത്തിനിടെ ഏറ്റവും കുറവ് കാറുകള്‍ ഉൽപാദിപ്പിച്ച വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. 4.7 മില്യന്‍ കാറുകളാണ് വിവിധ കമ്പനികള്‍ 2019ല്‍ രാജ്യത്തു നിര്‍മിച്ചത്. യുഎസും…

ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ തീപിടുത്തം; ഒരു മരണം

6 years ago

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പു​ല​ര്‍​ച്ചെ​ 2:40 ഓടെയാണ് സം​ഭ​വം. മൂന്നുനില കെട്ടിടത്തിലാണ്…

ഹൈബി ഈഡന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ജെ.എന്‍.യു.വില്‍

6 years ago

ന്യൂദല്‍ഹി: നാലാംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ…

കുടവയറിനെ ഇല്ലാതാക്കും മല്ലിയില മിശ്രിതം

6 years ago

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. വണ്ണം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും…

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ്‌ എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി

6 years ago

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ്‌ എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി. കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടായിരിക്കാം അല്ലെ എന്നാല്‍ സംഗതി സത്യമാണ്.അതിനായുള്ള കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ…

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയില്‍ റോക്കറ്റാക്രമണം

6 years ago

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിസായ എ.എഫ്.പിയാണ് ഇക്കാര്യം അറിയിച്ചത്. യു.എസ് എംബസിയുടെ 100 മീറ്റര്‍…

അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

6 years ago

ടെഹ്‌റാന്‍: അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഭീഷണി മുഴക്കിയത്. ഐആര്‍ജിസിയാണ് ഇക്കാര്യം സംബന്ധിച്ച…