ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യം എന്ന സ്ഥാനം നിലനിര്‍ത്തി ഡെന്‍മാര്‍ക്ക്

7 years ago

ബര്‍ലിന്‍: ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യം എന്ന സ്ഥാനം ഡെന്‍മാര്‍ക്ക് നിലനിര്‍ത്തി. അഴിമതി വിരുദ്ധ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡെന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്താണ്. 2018ലെ…

നേർക്കുനേർ ഏറ്റുമുട്ടി പൃഥ്വിയും ബിജു മേനോനും; ‘അയ്യപ്പനും കോശിയും’ ട്രെയിലർ പുറത്ത്

7 years ago

അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി…

മരടിലെ തകർത്ത ഫ്ലാറ്റ് ഉടമകളുടെ ജീവിതവുമായി മരട് 357 വരുന്നു; എന്താണീ 357 ?

7 years ago

മരട് ഫ്ലാറ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തത്തിന്റെ കഥയാണ് മരട് 357.  മരടിൽ യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഭൂമാഫിയയുടെ ചതിക്കുഴിയിൽ…

ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് കനയ്യകുമാര്‍

7 years ago

കൊല്‍ക്കത്ത: ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് സി.പി.ഐ നേതാവ് കനയ്യകുമാര്‍. ഇടത്പാര്‍ട്ടികള്‍ യൂണിവേഴ്‌സിറ്റി പ്രക്ഷോഭങ്ങളില്‍ ഇടപെടുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പാര്‍ട്ടി…

രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം

7 years ago

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‍ സര്‍വ്വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ തയ്യാറാക്കിയ സര്‍വെയിലാണ്…

ദേശീയ സീനിയര്‍ വനിതാ ഹോക്കി; ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍

7 years ago

ഇന്ന് പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ  നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ സശസ്ത്ര സീമാബെല്ലിനെ നേരിടും. രണ്ടാം മത്സരത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്…

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു

7 years ago

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം…

ദേശീയ സീനിയര്‍ വനിതാ ഹോക്കി ; ഗോള്‍ മഴ പെയ്യിച്ച് എസ് പി എസ് ബി

7 years ago

കൊല്ലം: ദേശീയ സീനിയര്‍ വനിതാഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ആസ്‌ട്രോ ടര്‍ഫ് സ്റ്റേഡിയത്തില്‍ തുടക്കമായി.പൂള്‍ സി യിലെ മത്സരത്തില്‍ സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്(എസ് പി എസ്…

റസ്റ്റൊറന്റ് ഗായകനില്‍ നിന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്ക്; ഇത് ഭുവന്‍ ബാമിന്റെ കഥ

7 years ago

ഡല്‍ഹിയിലെ ഒരു സാധാരണ പയ്യനെ സംബന്ധിച്ച് സ്വപ്‌നസമാനമായൊരു നേട്ടമാണ് ലോക ബിസിനസ് മേഖലയിലെ വമ്പന്‍മാര്‍ വാഴുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ എത്തുക എന്നത്. തമാശയായി തുടങ്ങിയൊരു യൂട്യൂബ്…

കാര്‍ബണ്‍ മോണോക്‌സൈഡ്: മണവും നിറവുമില്ലാ കൊലയാളി

7 years ago

തിരുവനന്തപുരത്തു നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം…