ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഇര്ഫാന് പത്താന് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാര്‍റ്റുകളില്‍ നിന്നും വിരമിക്കുന്നുവെന്ന് പത്താന് അറിയിച്ചു. പരിക്കും…
ന്യൂഡല്‍ഹി: ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും.പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി രാജ്യമെങ്ങും നടത്തുന്ന പരിപാടിയാണിത്. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും…
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ ഇറാന്റെ അധീനതയിലുള്ള 52 സ്ഥലങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. മേഖലയിലെ സംഘർഷത്തിന്…
ബാഗ്ദാദ്: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങ് നടന്നു. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.…
ബാഗ്ദാദ്: കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടികൊടുത്ത് ഇറാന്. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് സൈനികരുടെ താവളത്തിനു നേരെയാണ് ഇറാന് ആക്രമണം നടത്തിയത്.എന്നാല്‍ ആക്രമണത്തില്‍ ആളപായം ഇതുവരെ…
ടെക്സസ്സ്: ടെക്സസ്സ് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ യു ഹാള്‍ പുതിയ നിയമത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ നിയമനം നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ നിയമം…
ഡാലസ് : സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റര്‍ റോഡിലുള്ള മോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കൂളറില്‍ നിന്നും കണ്ടെടുത്തു. മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്ത്…
ബാഗ്ദാദ്: ഇറാക്കില്‍നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ച് അമേരിക്ക.ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനാണ് കാസിം സുലൈമാനി, പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന് പിന്തുണയുള്ള ഇറാഖിലെ…
ശ്രീനഗര്‍: പൗരത്വ ഭേദഗതിതി, എന്‍.ആര്.സി എന്നിവയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൊതു ഫണ്ട് സംബന്ധിച്ച്…
തൃശൂർ: പൗരത്വഭേദഗതി നിയമത്തിൽ കേന്ദ്രാനുകൂല നിലപാടെടുത്തതിന് വിമർശനങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക്സഭ അംഗീകരിച്ച നിയമമായി മാറിയ കാര്യത്തിൽ ഒരു…