വൈദ്യശാസ്ത്ര പഠനത്തിനുള്ള HPAT അസസ്‌മെന്റ് 300 പോയിന്റിൽ നിന്ന് 150 പോയിന്റായി കുറയ്ക്കും

1 year ago

വൈദ്യശാസ്ത്ര പഠനത്തിന് ആവശ്യമായ ഹെൽത്ത് പ്രൊഫഷൻസ് അഡ്മിഷൻ ടെസ്റ്റുകൾക്കുള്ള (HPAT) പ്രാധാന്യം സർവകലാശാലകൾ ഗണ്യമായി കുറയ്ക്കുന്നു. പകരം ലീവിംഗ് സെർട്ട് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. HPAT അസസ്‌മെന്റ്…

218 മില്യൺ യൂറോയുടെ അമിത ചെലവ് പരിഹരിക്കാനായി HSE ട്രാവൽ എക്സ്‌പെൻസും ഏജൻസി സ്റ്റാഫുകളെയും വെട്ടിക്കുറയ്ക്കും

1 year ago

വരും മാസങ്ങളിൽ ചെലവ് കുറയ്ക്കുന്നതിനായി HSE പുതിയ ചെലവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജീവനക്കാരുടെ യാത്ര, പരിശീലനം, ഏജൻസി ജീവനക്കാരുടെ സേവനം തുടങ്ങിയ മേഖലകളെ ഈ നീക്കം ബാധിക്കും.…

ഡബ്ലിൻ പ്രീമിയർ ലീഗ് നാളെ !

1 year ago

 സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആദിത്യമരുളുന്ന മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് - ആൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ നടക്കും. ഡബ്ലിനിലേയും മറ്റു കൗണ്ടികളിലും നിന്നുമായി 15 ടീമുകളാണ്…

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് മൂന്നാമത്തെ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്

1 year ago

ഒക്ടോബർ 26 മുതൽ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് മൂന്നാമത്തെ പ്രതിദിന വിമാനം കൂടി ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്‌സ് വിമാനം EK165 ദുബായിൽ നിന്ന് പുലർച്ചെ…

പ്രകാശ് കുമാറിന്റെ കുടുംബത്തിനായി ധനസമാഹരണം

1 year ago

ഡബ്ലിനിൽ മരണപ്പെട്ട പാലക്കാട് സ്വദേശി പ്രകാശ്കുമാറിന്റെ കുടുംബത്തിന് സഹായമേകാൻ നമുക്ക് കൈകോർക്കാം. പക്ഷാഘാതത്തെ തുടർന്ന് ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രകാശ്കുമാർ മരിച്ചത്. ഒരു വർഷം മുമ്പാണ്…

ജൂലൈ മാസത്തിലെ മലയാളം മാസ്സ് (Roman) 20ന്

1 year ago

ജൂലൈ മാസത്തിലെ  മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂലൈ 20 ഞായറാഴ്ച്ച 2pmന്ആയിരിക്കും. എല്ലാം മലയാളി…

ഡബ്ലിനിൽ മലയാളി നിര്യാതനായി

1 year ago

 ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ (54) നിര്യാതനായി. സ്ട്രോക്കിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ്  മരണം സ്ഥിരീകരിച്ചത്.  ഒരു വർഷം മുമ്പാണ് പ്രകാശും…

നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെൻ പൗരൻ്റെ കുടുംബം

1 year ago

സനാ: യെമെനിൽ കൊലക്കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെൻ പൗരൻ തലാലിൻ്റെ കുടുംബം. തലാലിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയിൽ…

എം ടി ഇല്ലാത്ത കാലം, ചില ഓർമ്മകൾ..

1 year ago

ജൂലൈ 15, പ്രിയപ്പെട്ട കഥാകാരൻ എംടിയുടെ ജന്മദിനം. 2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണപ്രകാരം അയർലണ്ടിൽ എത്തിയതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ ഈ ദിവസം ഞാനും ഭാര്യയും…

10000 കാഴ്ചകൾ പിന്നിട്ട് ‘അക്കരെ ആണെന്റെ മാനസം’

1 year ago

നമ്മുടെ ചെറിയ ശ്രമം ആയിരുന്നു അക്കരെ ആണെന്റെ മാനസം — വിദേശ രാജ്യത്തു ജോലി തേടി വരുന്ന ഓരോ നഴ്സിന്റെയും ജീവിതം എത്രമാത്രം വെല്ലുവിളികളും വികാരങ്ങളും നിറഞ്ഞതാണ്…