സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആദിത്യമരുളുന്ന മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് – ആൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ നടക്കും. ഡബ്ലിനിലേയും മറ്റു കൗണ്ടികളിലും നിന്നുമായി 15 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഡബ്ലിൻ ALSAA സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 8 മണി മുതൽ ആവേശം നിറഞ്ഞ മത്സരങ്ങൾ നടക്കും. JUST RIGHT Overseas study limited, RAZA Indian Restaurant, Blue Chip tiles, Silver Kitchen, Ingredients Asian stores, Malabar Cafe, Kera എന്നിവരാണ് മുഖ്യ സ്‌പോൺസർമാർ. ടൂർണമെന്റ് ദിവസം സിൽവർ കിച്ചൺ ഒരുക്കുന്ന രുചികരമായ ഫുഡ് സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.
കരുത്തന്മാർ അണിനിരക്കുന്ന ആവേശം നിറഞ്ഞ ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതിനായി മുഴുവൻ കായിക പ്രേമികളെയും ഡബ്ലിൻ എയർപോർട്ട് നടുത്തുള്ള അൽസാ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
ടീം സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…