സെപ്റ്റംബറിൽ പണപ്പെരുപ്പം 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി

2 months ago

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡെക്സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ ഫ്ലാഷ് എസ്റ്റിമേറ്റ് അനുസരിച്ച്, സെപ്റ്റംബറിൽ ഉപഭോക്തൃ വിലകൾ 2.7% വർദ്ധിച്ചു. ഒരു മാസം മുമ്പ്…

2024-ൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്ക് 2.75% ആയി കുറഞ്ഞു

2 months ago

2023-ൽ ശരാശരി സോഷ്യൽ ഹൗസിംഗ് ഒഴിവുകളുടെ നിരക്ക് 2.81% ആയിരുന്നത് കഴിഞ്ഞ വർഷം 2.75% ആയി കുറഞ്ഞു.2024 അവസാനത്തോടെ 4,251 യൂണിറ്റുകൾ ഒഴിഞ്ഞുകിടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ…

“ശുക്രൻ” ഫുൾ പായ്ക്കപ്പ്

2 months ago

റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.…

ട്രംപിൻ്റെ ഭീഷണി ഇത്തവണ വിദേശ സിനിമകൾക്കുമേൽ; 100% താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം

2 months ago

വാഷിങ്ടൺ: യുഎസ്സിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും" 100% താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം…

വിസ നിയമങ്ങളിൽ ഭേദ​ഗതിയുമായി യുഎഇ; വിസിറ്റിംഗ് വിസയ്ക്ക് നാല് വിഭാഗങ്ങള്‍ കൂടി ഉൾപ്പെടുത്തും

2 months ago

വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത്…

ലൗത്തിൽ വീട്ടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

2 months ago

ഇന്ന് രാവിലെ ലൗത്തിലെ ഒരു വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ 30 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തു. ലൗത്തിലെ ടാലൻസ്‌ടൗണിലുള്ള ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ്…

രാവണപ്രഭു ഒക്ടോബർ പത്തിന്

2 months ago

നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം…

ഡബ്ലിനിലെ വീട്ടിൽ ആറ് വയസുള്ള കുട്ടിയുടെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

2 months ago

ഡബ്ലിൻ ഫിംഗ്ലാസിലുള്ള ഒരു വീട്ടിൽ നിന്ന് ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങൾ ഗാർഡ കണ്ടെത്തി. ഒരു മുതിർന്ന പുരുഷന്റെയും കുട്ടിയുടെയും മൃതദേഹങ്ങലാണ് കണ്ടെത്തിയത്.ഫിംഗ്‌ലാസിലെ ഹീത്ത്‌ഫീൽഡ് എസ്റ്റേറ്റിലെ വീട്ടിലാണ്…

അജു വർഗീസ് പ്രണയ നായകനാകുന്ന ആമോസ് അലക്സാണ്ടർ – ആദ്യ വീഡിയോഗാനം എത്തി

2 months ago

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. കനിമൊഴിയേ എന്നോ…

നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് “ധീരം” സിനിമ യുടെ ടീസർനൽകുന്ന സന്ദേശം

2 months ago

"നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്...അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും...ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും..."ഈബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ…