ഡബ്ലിൻ ഫിംഗ്ലാസിലുള്ള ഒരു വീട്ടിൽ നിന്ന് ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങൾ ഗാർഡ കണ്ടെത്തി. ഒരു മുതിർന്ന പുരുഷന്റെയും കുട്ടിയുടെയും മൃതദേഹങ്ങലാണ് കണ്ടെത്തിയത്.ഫിംഗ്‌ലാസിലെ ഹീത്ത്‌ഫീൽഡ് എസ്റ്റേറ്റിലെ വീട്ടിലാണ് സംഭവം. കാപ്പാഗ് ആശുപത്രിയുടെ പിൻഭാഗത്തുള്ള താരതമ്യേന പുതിയ എസ്റ്റേറ്റാണിത്. കുട്ടിക്ക് ആറ് വയസ്സ് പ്രായമുണ്ടെന്നും മരിച്ച വ്യക്തി കുട്ടിയുടെ രക്ഷിതാവുമാണെന്നാണ് നിഗമനം. സംഭവസ്ഥലം സീൽ ചെയ്തു. ടെക്നിക്കൽ ബ്യൂറോയെ അറിയിക്കുകയും ചെയ്തു. രണ്ട് മരണവും കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണം ആരംഭിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…
അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…
സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…