അയർലണ്ടിൽ വന്നതിനുശേഷം ഫാമിലിയെ നാട്ടിൽ നിന്നും കൊണ്ടുവരാനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട് . വാർഷിക വരുമാനം 30,000 യൂറോക്കു മുകളിലുള്ളവർക്കാണ് ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുക. എന്നാൽ ആവശ്യമായ…
വെള്ളിയാഴ്ച പുലർച്ചെ കാർലോയിലുണ്ടായ കാർ അപകടത്തിൽ ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചൗദരി, ചിത്തോറി ഭാർഗവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.15 ഓടെ…
ഡബ്ലിനിലെ പാമർസ്റ്റൗൺ ഷോപ്പിംഗ് സെൻ്ററിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കെന്നൽസ്ഫോർട്ട് റോഡിലെ പാർക്കിംഗ് സ്ഥലത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ആളെ മരിച്ച നിലയിൽ…
ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Merrion Square South. തെരുവിൽ 704 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഡബ്ലിൻ നഗരത്തിനുള്ളിൽ ക്ലാമ്പ് ചെയ്ത മൊത്തം…
78 സെൻ്റ് ഭൂമി സാധുക്കൾക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകി പ്രവാസി മാതൃകയായി. ഉഴവൂർ സ്വദേശിയായ കിഴക്കേകുറ്റ് ചാക്കോച്ചനാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബർക്ക് വീട് നിർമ്മാണത്തിന് ഭൂമി…
ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ Soccer ലീഗ് (NAMSL) ഇന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലാഡൽഫിയ ആര്സെനൽസ്…
വാഷിംഗ്‌ടൺ ഡി സി: പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെട്ട ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വിമർശിച്ചു, സെൻട്രൽ ബാങ്ക് മേധാവി പരാജയപെട്ടിടത്തു…
ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫീസ് അറിയിച്ചു. ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം…
കോൾഡ്‌സ്പ്രിംഗ്(ടെക്സസ്): 2023-ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക് ജീവപര്യന്തം തടവ്. രാത്രി വൈകി വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും…
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം…