വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ്ങ്; ഭവന നിർമാണത്തിന് തറക്കല്ലിട്ടു

2 years ago

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി…

“ഞാൻ കണ്ടതാ സാറെ”ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു; നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു

2 years ago

പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഞാൻ കണ്ടതാ സാറെ. ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർ…

ബ്രേ ബസ് റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ

2 years ago

ബ്രേ ഏരിയയിലെ ബസ് ശൃംഖലയിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ 8 ഞായറാഴ്ച മുതൽ അവതരിപ്പിക്കും. 2018-ൽ വിക്ലോവിനായി പുതിയ ബസ് ഇടനാഴികൾക്കും അധിക സേവനങ്ങൾക്കുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും…

ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷിന് നവനേതൃത്വം

2 years ago

അയർലൻഡിലെ കൗണ്ടി ലീഷിലുള്ള ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎൽ) 2024-25 ലെ പ്രസിഡന്റായി രാജേഷ് അലക്സാണ്ടറിനെയും സെക്രട്ടറിയായി ബിബി ജിമ്മിയെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദൻ ആണ്…

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി; സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം വിസ പ്രോഗ്രാം നിർത്തലാക്കി കാനഡ

2 years ago

വിദ്യാർഥികൾക്ക് വീസ നടപടികൾ എളുപ്പമാക്കുന്ന എസ്‌ഡിഎസ് പദ്ധതി കാനഡ പിൻവലിച്ചു. 20 ദിവസത്തിനകം വീസ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതിയാണ് എസ്‌ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏറെയും ഇന്ത്യൻ വിദ്യാർഥികളാണ്.…

വയനാട് പുനരധിവാസം; ടൗൺഷിപ്പിന് ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ

2 years ago

കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡൽ ടൗൺഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ട് എസ്റ്റേറ്റ് ഉടമകൾ…

കൊച്ചിയിൽ നിന്ന് ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്

2 years ago

കൊച്ചിയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കൊച്ചി (COK), അയർലണ്ടിലെ ഡബ്ലിൻ (DUB) എന്നിവിടങ്ങളിൽ നേരിട്ടുള്ള വിമാന സർവീസുകൾ…

തുടരും… രജപുത്ര മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു

2 years ago

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് - തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല…

അയർലണ്ടിൽ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വീണ്ടും തട്ടിപ്പ്; പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ തട്ടിപ്പ്

2 years ago

അയർലണ്ടിൽമലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ ജോലി വാഗ്‌ദാനം ചെയ്തുള്ള തട്ടിപ്പ് വർധിക്കുന്നു. Arnotts എന്ന ഡബ്ലിനിലെ പ്രമുഖ…

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു യുവതിയ്ക്ക് പരിക്ക്

2 years ago

പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനി ഷീന ജോസിനെ (41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എരുമേലി ഭാ​ഗത്ത്…