നോർത്ത് ഡബ്ലിനിൽ മനുഷ്യക്കടത്ത് കുറ്റം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു.ഡബ്ലിനിലെ ഗാർഡ സ്‌റ്റേഷനിലാണ് 55 കാരനായ പ്രതിയെ തടവിലാക്കിയിരിക്കുന്നത്. തൊഴിൽ ചൂഷണം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഗാർഡായി പറഞ്ഞു. ലൈംഗിക ചൂഷണത്തിനും തൊഴിൽ ചൂഷണത്തിനും വേണ്ടി മനുഷ്യക്കടത്തിന് ഇരയായവരും, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നവരും മുന്നോട്ട് വരാനും വിവരങ്ങൾ കൈമാറാനും ഗാർഡ അഭ്യർത്ഥിച്ചു. പ്രാദേശിക ഗാർഡ സ്റ്റേഷനുമായും അല്ലെങ്കിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലും (1800 666 111) ബന്ധപ്പെടാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…