3,370 പേരുടെ രണ്ടാം റൗണ്ട് സി‌എ‌ഒ ഓഫറുകൾ പ്രസിദ്ധീകരിച്ചു

2 months ago

3,370 പേർക്ക് റൗണ്ട് ടു സി‌എ‌ഒ ഓഫറുകൾ നൽകി. ലെവൽ 8 കോഴ്സുകൾക്ക് 2,364 ഉം ലെവൽ 7, 6 കോഴ്സുകൾക്ക് 1,006 ഉം ഓഫറുകൾ ഉൾപ്പെടുന്നു.…

ജറുസലേമില്‍ ബസിന് നേരെ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു

2 months ago

തിങ്കളാഴ്ച രാവിലെ ജറുസലേമിൽ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനിൽ വാഹനത്തിലെത്തിയ…

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ് അന്തരിച്ചു

2 months ago

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ സ്റ്റാഫ്‌) ഭാര്യ മേരി ജോസഫ് -85 അന്തരിച്ചു.പരേത,ഉല്ലല കുറുപ്പും പറമ്പിൽ കുടുംബാംഗമാണ്മക്കൾ:കുഞ്ഞമ്മ…

ലണ്ടൻ സോഷ്യൽ ക്ലബ് ഓണാഘോഷം കാനഡയിൽ

2 months ago

കാനഡ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 07-ന് ക്നായിത്തൊമ്മൻ ഹാളിൽ ഓണം 2025 നടത്തപ്പെട്ടു . മുഖ്യാതിഥിയായി റവ.ഫാ.ജെയിംസ് മുളയാനിക്കൽ ചടങ്ങിൽ പങ്കെടുത്തു. ഓണം ഘോഷയാത്രയോടെ…

ചന്ദന കാടുകൾക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ ടീസർ എത്തി

2 months ago

മറയൂരിലെചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി  ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.പ്രണയവും, രതിയും, പകയും സംഘർഷവുമൊക്കെ കോർത്തിണക്കിയെത്തുന്ന ഈ ചിത്രം ജയൻ…

ഐ ആം അലക്സാണ്ടർ.. കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്.. ആവേശം പ കർന്ന്  മമ്മൂട്ടിയുടെ ജന്മദിനത്തിൽ സാമ്രാജ്യം ടീസർ എത്തി

2 months ago

ഐ ആം അലക്സാണ്ടർ...കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്കണം... മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്സാണ്ടറുടെ കഥ പറയുന്ന സാമ്രാജ്യം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തമായ ചില ഭാഗങ്ങളാണിത്.ആരിഫ…

വിവാഹം മുടക്ക് ഗ്രാമത്തിൻ്റെ  വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബര്‍ 26ന്

2 months ago

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നു പോരുന്ന  വിചിത്രമായവിവാഹം മുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ്.അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ ഒരു മത്സരവും…

ശ്രീ അയ്യപ്പൻ ചിത്രീകരണം പുരോഗമിക്കുന്നു

2 months ago

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.ആദി മീഡിയാ നിഷാപ്രൊഡക്ഷൻസ് ബാനറുകളിൽ യു.എ.ഇ യിലെ…

യൂറോ മില്യൺസ് പ്ലസ് നറുക്കെടുപ്പ്: €500,000 ഒന്നാം സമ്മാനം ഡബ്ലിനിൽ

2 months ago

യൂറോ മില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ഡബ്ലിനിലെ യൂറോ നിന്നുള്ള വ്യക്തി 500,000 യൂറോയുടെ ഒന്നാം സമ്മാനം നേടി. ഡബ്ലിൻ 24 ലെ ടാലയിലെ കിൽനാമനാഗ് ഷോപ്പിംഗ് സെന്ററിലെ…

മുല്ലപ്പൂ കൊണ്ടുപോയതിന് നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ

2 months ago

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായരിൽ നിന്ന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ. ഓസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റർ മുല്ലപ്പൂവാണ് നടിയുടെ പക്കൽ…