ഉരുൾപൊട്ടലിൽ മരണം 297 ആയി; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

2 years ago

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 297 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു.…

മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും തെരച്ചിൽ ദൗത്യം തുടങ്ങി; മരണസംഖ്യ 264 ആയി ഉയർന്നു

2 years ago

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും തെരച്ചിൽ ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും…

വരാനിരിക്കുന്ന ഐറിഷ് ബജറ്റിൽ വാടക നികുതി ക്രെഡിറ്റ് വർദ്ധിപ്പിക്കണമെന്ന് ജൂനിയർ ഹൗസിംഗ് മന്ത്രി

2 years ago

അയർലണ്ടിൻ്റെ ജൂനിയർ ഹൗസിംഗ് മന്ത്രി അലൻ ഡിലൻ വരാനിരിക്കുന്ന ബജറ്റിൽ വാടക നികുതി ക്രെഡിറ്റിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വാടകക്കാരെയും, വാടകയ്‌ക്ക് താമസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും പിന്തുണയ്ക്കുന്നത് തുടരുന്നതിനുള്ള…

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി

2 years ago

കല്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി ഉയർന്നു. 191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഇതുവരെ നടത്തിയ തിരച്ചിലിൽ 164 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ…

കാനഡയിലെ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

2 years ago

മിൽ കോവിൽ(കാനഡ): കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ഡ്രൈവറും മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ…

പോഷകാഹാരക്കുറവുള്ള നായ്ക്കളെ വീട്ടിൽ കണ്ടെത്തി; യുവതി അറസ്റ്റിൽ

2 years ago

ഒക്‌ലഹോമ സിറ്റി: വീടിന് തീപിടിച്ചത് മൃഗ പീഡനക്കേസായി മാറിയതിനെ തുടർന്ന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കാര പുർവിസ് ആണ് അറസ്റിലായതു ഒക്‌ലഹോമ സിറ്റി ഫയർ ഫോഴ്സ് …

ജോർജ് കുര്യൻ ഡാലസിൽ അന്തരിച്ചു

2 years ago

ഡാലസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ  അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും…

K S CHITHRA LIVE IN CONCERT നവംബർ 1ന്; ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും

2 years ago

മലയാളക്കരയുടെ സ്വന്തം വാനമ്പാടി, നമ്മുടെ പ്രിയ ഗായിക കെ എസ് ചിത്രയെ വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുന്നു. മലയാളികൾക്ക് ഗൃഹാതുര സംഗീതത്തിന്റെ ജാലകം തുറന്ന് “KS CHITHRA LIVE…

മുണ്ടക്കൈയിൽ രക്ഷാദൗത്യം തുടർന്ന് സൈന്യം; മരണം 177 കടന്നു

2 years ago

വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ മരണസംഖ്യ 177ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും…

ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ്യ കൊല്ലപ്പെട്ടു

2 years ago

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനിൽവെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.മുതിർന്ന ഹമാസ് നേതാവ് ഇറാനിൽ വെച്ച്…